THE GOSPEL OF LIKE XXIII.
യേശുവേകൊണ്ടു വളരെ കേൾക്കയാൽ അവനെ കാണ്മാൻ പണ്ടേ ഇച്ഛിച്ചതല്ലാതെ, അവനാൽ വല്ല അടയാളവും ഉണ്ടാകുന്നതു കാണും എന്ന് അശിച്ചുകൊൺറ്റു,യേശുവെ കണ്ടിട്ട്
൯ അത്യന്തം സന്തോഷപ്പെട്ടു, ഏറിയ വാക്കുകളാൽ ചോദിച്ചാറെ
൧൦ യും അവൻ അവനോട് ഒരു ഉത്തരം പറഞ്ഞതും ഇല്ല.
അവനിൽ മഹാ പുരോഹിതരും ശാസ്ത്രികളും കടുമയോടെ കുറ്റം ചുമ
൧൧ ത്തി നിൽക്കുമ്പോൾ, ഹെരോദാ തന്റെ പടയാളികളുമായി
അവനെ പരിഹസിച്ചു നിസ്സാരനാക്കി, ശുഭ്രവസ്ത്രം ഉടുപ്പിച്ചു, പി
൧൨ ലാതനു തിരികെ അയച്ചു വിട്ടു. പിലാതനും ഹെരോദാവും
മുമ്പെ തമ്മിൽ സിദ്ധാന്തമായ ശേഷം, അന്ന് ഇണങ്ങി, സ്നേഹിതരായ്തീൎന്നു.
൧൩ പിലാതനൊ, മഹാപുരോഹിതരെയും, ശാസ്ത്രീകളെയും, ജന ൧൪ ത്തെയും, കൂടെ വരുത്തി: നിങ്ങൾ ഈ മനുഷ്യനെ
ജാതിയെ മത്സരിപ്പിച്ചു വെക്കുന്നവൻ എന്നിട്ട് ഇങ്ങു കൊണ്ടുവന്നു: ഞാനാ ഇതാ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ
൧൫ ചുമത്തിയ കുറ്റങ്ങൾ ഒന്നും ഇവനിൽ കണ്ടിട്ടില്ല;
ഹെരോദാവും (കണ്ട്) ഇല്ല; അവനടുക്കെ നിങ്ങളെ അയച്ചു എന്നിട്ടും, മരണയോഗ്യമായത് ഒന്നും ഇവൻ പ്രവൃത്തിച്ചു എന്നു വന്നി
൧൬ ലല്ലൊ; അതുകൊണ്ട് അവനെ ശിക്ഷിച്ചു വിട്ടുതരാം എന്നു ൧൭ പറഞ്ഞു. (എന്നതിന്റെ കാരണമൊ ഉത്സവംതോറും,
അവൎക്ക്
൧൮ ഒരുത്തനെ വിട്ടുകൊടുക്കേണ്ടിയതത്രെ). എന്നാറെ,
അവർ ഇവനെ നീക്കികളക; ഞങ്ങൾക്കു ബറബ്ബാവെ വിട്ടുതരേണം
൧൯ എന്ന് ഒക്കത്തക്ക ആൎത്തുവിളിച്ചു. ആയവനൊ ന
ഗരത്തിൽ ഉണ്ടായ വല്ല കലഹവും, കലയും,ഹേതുവായിട്ടു, തടവിൽ ആ
൨ഠ ക്കപ്പെട്ടവൻ തന്നെ. പിലാതൻ യേശുവെ വിടവിപ്പാൻ
മനസ്സാകകൊണ്ടു പിന്നെയും അവരോറ്റു വിളിച്ചു പറഞ്ഞാറെ:
൨൧ അവനെ ക്രൂശിക്ക! ക്രൂശിക്ക! എന്ന് അവർ എതിരെ വിളിച്ചു. ൨൨ മൂന്നാമതും, അവരോട്: അവൻ ചെയ്ത ദോഷം എന്തുപോൽ;
മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടിട്ടില്ല; അതുകൊണ്ട് അവനെ ശിക്ഷിച്ചു വിട്ടുതരട്ടെ എന്നു പറഞ്ഞാറെ,
൨൩ അവൻ ക്രൂശുക്കപ്പെടേണ്ടതിന്ന് അവർ ചോദിച്ച് ഉറക്കെ
ശബ്ദിച്ചുപോന്നു; അവരും മഹാപുരോഹിതരും ശബ്ദിക്കുന്ന
൨൪ ത് ഏറെ കടുതായി വന്നു. പിലാതൻ അവരുടെ ചോദ്യം പോ ൨൫ ലെ ആക എന്നു വിധിച്ചുകളഞ്ഞു. കലഹവും കുലയും ഹേതു
൨ഠ൨
Digitized by Google
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |