ലൂക്ക ൨൨. അ.
ജനത്തെ ഭയപ്പെടുന്നതുകൊണ്ട് അവനെ ഒടുക്കുവാൻ വഴി അന്വേഷിച്ചുകൊണ്ടിരുന്നു: അന്നു പന്തിരുവരുടെ സംഖ്യ ൩
യിൽ കൂടിയ എന്നുള്ള യൂദാവിൽ സാത്താൻ പ്രവേശിച്ചിട്ടു. അവൻ പോയി മഹാപുരോഹിതരോടും പടനാ ൪
യകരോടും, അവനെ ഇന്നപ്രകാരം അവൎക്കു കാണിച്ചു തരാം എന്നു സംഭാഷണം ചെയ്തു. ആയവർ സന്തോഷിച്ചു ദ്രവ്യം ൫
കൊടുപ്പാൻ പറഞ്ഞൊത്തു; അവനും കൈ കൊടുത്ത ശേഷം ൬
കൂട്ടം കൂടാതെകണ്ട് അവനെ ഏല്പിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചു വന്നു.
പെസഹയെ അറുക്കേണ്ടുന്ന കാലമായി പുളിപ്പില്ലാത്ത്തി ൭
ന്റെ നാൾ ആയപ്പോൾ, അവൻ പേത്രനെയും യേഹനാ ൮
നെയും നിയോഗിച്ചു: നിങ്ങൾ പോയി, നമുക്കു പെസഹ ഭക്ഷിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞിരുന്ന്: എവിടെ ഒരു ൯
ക്കേണ്ടു? എന്നു ചൊല്ലിയാറെ: നിങ്ങൾ പട്ടണത്തിൽ ചെല്ലു ൧ ൦
മ്പോൾ. അതാ ഒരു കുടംവെള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതിരേല്ക്കും; ആയവൻ കടക്കുന്ന വീട്ടിലേക്ക് പിഞ്ചെന്ന് ആ വീട്ടുടയവനോട് പറവിൻ; ഞാൻ ശിഷ്യരുമായി പൈസ ൧൧
ഹ ഭക്ഷിപ്പാനുള്ള ശാല എവിടെ? എന്നു ഗുരു നിന്നോടു പറ ൧൨
യുന്നു എന്നു ചൊല്ലുവിൻ; എന്നാൽ അവൻ ചായ്പണ വിരിച്ചുള്ള വന്മാളിക നിങ്ങൾക്കു കാണിക്കും; അവിടെ ഒരുക്കുവിൻ! എന്ന് അവരോട് പറഞ്ഞു. അവർ പോയി തങ്ങളോടു പറ ൧൩
ഞ്ഞ പ്രകാരം കണ്ടു പെസഹ ഒരുക്കുകയും ചെയ്തു. നാഴിക ആയപ്പോൾ, അവനും അപോസ്തലരും ക്കൂടെ, ചാ ൧൪
രിക്കൊണ്ട ശേഷം, അവരോടു പറഞ്ഞിതു: കഷ്ടപ്പെടും മുമ്പെ ൧൫
ഈ പെസഹ നിങ്ങളോടു കൂടെ ഭക്ഷിപ്പാൻ ഞാൻ വാഞ്ഛയോടെ ആഗ്രഹിച്ചു: എങ്ങിനെ എന്നാൽ, അതു ദേവരാജ്യ ൧൬
ത്തിൽ പൂൎണ്ണമാകുവോളം ഞാൻ ഇനി അതിൽനിന്നു ഭക്ഷി ക്കയില്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു. എന്നിട്ടു പാന ൧൭
പാത്രം എടുത്തു വാഴ്ത്തി പറഞ്ഞു: ഇതു വാങ്ങി നിങ്ങളിൽ ത ൧൮
ന്നെ പങ്കിട്ടുകൊൾവിൻ! എന്തെന്നാൽ ദേവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ പിറപ്പിൽനിന്നു കടിക്കയില്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു. പിന്നെ അപ്പം എടത്തു വാഴ്ത്തി ൧൯
നുറുക്കി, അവൎക്ക് കൊടുത്തു പറഞ്ഞിതു: ഇതു നിങ്ങൾക്ക് വേ ണ്ടി കൊടുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു; എന്റെ
൧൯൭
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |