താൾ:Malayalam New Testament complete Gundert 1868.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു              THE GOSPEL OF LUKE XVI.
                  ൧൬. അദ്ധ്യായം.
   മാൻമോന്റെ അനീതിയുള്ള വീട്ടുവിചാരകന്റെ ഉപമ, (൧൪)  
  പറീശത്തെ ആഘപിച്ചു. (൧൯) ധനവാനും ലാജരിന്നും  
  സംഭവിച്ചത് ഉപമയിൽ കാട്ടിയതു.

൧ പിന്നെ അവൻ ശിഷ്യരോട് പറഞ്ഞിതു : ധനവാവായോ

  രു മനുഷ്യനു വീട്ടുവിചാരകൻ ഉണ്ടായിരുന്നു; ആയവൻ അ
  വന്റെ വസ്തു നാനാവിധമാക്കുന്ന പ്രകാരം കുറ്റം ചുമത്തപ്പെ

൨ ട്ടാറെ, അവനെ വിളിച്ചു വരുത്തി : നിന്നെ കൊണ്ട് ഈ

  കേൾക്കുന്നത് എന്തു ? നിണക്ക് ഇനി വീടുവിചാരിപ്പാൻ കഴി
  യായ്കകൊണ്ട് നിന്റെ വിചാരണക്കണക്ക് ഏല്പിച്ചു തരിക

൩ എന്നു പറഞ്ഞു. വീട്ടുവിചാരകൻ ഉള്ളുകൊണ്ടു പറഞ്ഞു: എ

   ന്റെ യജമാനൻ വിചാരണയെ എന്നോട് എടുത്തു കൊള്ളു
  ന്നതുകൊണ്ട് എന്തു ചെയ്യേണ്ടു? കൊത്തുവാൻ പ്രാപ്തിയില്ല;

൪ ഇരെപ്പാൻ നാണിക്കുന്നു; എന്നെ വിചാരണയിൽനിന്നു നീ

  ക്കിയാൽ പിന്നെ തങ്ങളുടെ വീടുകളിൽ എന്നെ ചേർത്തു കൊൾ
  വാന്തക്കവണ്ണം ഞാൻ ചെയ്യേണ്ടത് ഇന്നത് എന്നു ബോധി

൫ ച്ചു. എന്നിട്ടു തന്റെ യജമാനനുള്ളോരോരോ കടക്കാരെ വരു

  ത്തി, മുമ്പിലത്തവനോട്: എന്റെ യജമാനനോട് എത്ര കട

൬ മ്പെട്ടിരിക്കുന്നു? എന്നു ചോദിച്ചു. ന്നൂറു കുടം എണ്ണ എന്ന് അ

  അവൻ പറഞ്ഞാറെ: നിന്റെ കൈച്ചീട്ട് ഇതാ വാങ്ങി വേഗം
  ഇരുന്ന് അമ്പത് എന്ന് എഴുതുക എന്ന് അവനോട് പറഞ്ഞു.

൭ പിന്നെ മറ്റൊരുത്തനോട് : നീയൊ എത്ര കടംപെട്ടിരിക്കുന്നു

  എന്നു ചോദിച്ചാറെ : ന്നൂറു പറ കോതമ്പ് എന്നു പറഞ്ഞു;അ
 വനോട് : നിന്റെ കൈച്ചീട്ടു വാങ്ങി, എൺപത് എന്ന് എവുതുക

൮ എന്നു പറഞ്ഞു. ശേഷം ഈ നീതികേടുള്ള വീട്ടു വിചാരകൻ

  ബുദ്ധിപ്രകാരം ചെയ്തുകൊണ്ടു, യജമാനൻ അവനെ പുകഴ്ത്തി;
  എങ്ങിനെ എന്നാൽ വെളിച്ചമക്കളേക്കാൾ, ഈ യുഗത്തിന്റെ 
  മക്കൾ താന്തങ്ങളുടെ തലമുറയോടു ബുദ്ധി ഏറിയവർ ആകു

൯ ന്നു. ഞാനും നിങ്ങളോടു പറയുന്നിതു: നീതികേടുള്ള (ധനം)

  മാമോനെകൊണ്ടു നിങ്ങൾക്കു സ്നേഹിതരെ ഉണ്ടാക്കിക്കൊൾ
  വിൻ! അത് ഒടുങ്ങി പോയാൽ, അവർ നിത്യകൂടാരങ്ങളിൽ നി

൧0 ങ്ങളെ ചേർത്തുകൊള്ളേണ്ടതിന്നു, തന്നെ ഏറ്റം ചെറിയതിൽ

   വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ ആകുന്നു;
  ഏറ്റം ചെറിയതിൽ നീതികേടുള്ളവൻ അധികത്തിലും നീതി
                 ൧൮0
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/206&oldid=163644" എന്ന താളിൽനിന്ന് ശേഖരിച്ചത്