താൾ:Malayalam New Testament complete Gundert 1868.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു            THE GOSPEL OF LUKE. X.
    അനുഗമിക്കാം; എന്റെ വീട്ടിലുള്ളവരോടു വിടവാങ്ങുവാൻ മാ

൬൨ ത്രം എനിക്ക് മുമ്പെ അനുവാദം തരേണം. അവനോടു യേശു:

    കരിവിക്കു കൈയിട്ട ശേഷം വഴിയോട്ടു നോക്കുന്നവൻ ആരും
    ദേവരാജ്യത്തിന്നു ഹിതനാകുന്നില്ല എന്നു പറഞ്ഞൂ.
               ൧ഠ . അദ്ധ്യായം.
    ൭ഠ ശിഷ്യരേയും നിയോഗിച്ചതും ഗലീലയിലെ 
   പട്ടണങ്ങളെ  ശാസിച്ചതും [മത്താ. ൧ഠ. ൧൧.], (൧൭) 
   സ്വശിഷ്യരിലെ സന്തോഷം [മത്താ. ൧൧.], (൨൫)
   കനിവുള്ള ശമൎ‌യ്യന്റെ ഉപമ,(൩൮) ബെത്ഥന്യയിലെ 
   സഹോദരിമാർ.

൧ അനന്തരം കർത്താവ് മററ് എഴുപത് ആളുകളെ നിയമിച്ചു,

    താൻ ചെല്ലുവാനുള്ള ഏരൊ നഗരഗ്രമങ്ങളിലും തന്റെ മുഖ

൨ ത്തിൻ മുമ്പാകെ ഈരണ്ടായി അയച്ച്, അവരോടു പറഞ്ഞി

    തു: കൊയ്ത്തു വളരെ ഉണ്ടു സത്യം; പ്രവൃത്തിക്കാരൊ ചുരുക്കം,
    ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നായി

൩ പ്രവൃത്തിക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ! ചെല്ലുവിൻ,

     കണ്ടാലും ഞാൻ നിങ്ങളെ അയക്കുന്നതു, ചെന്നായ്ക്കളുടെ നടു

൪ വിലെ ആട്ടികുട്ടികൾ കണക്കെ തന്നെ സഞ്ചിയും പൊക്ക

     ണവും ചെരിപ്പുകളും എടുത്തു നടക്കരുതു; വഴിയിൽ വെച്ച്

൫ ആരെയും വന്ദിക്കയും അരുതു. പിന്നെ ഏതു വീട്ടിൽ കടന്നാ ൬ ലും ഈ വീട്ടിന്നു സമാധാനം എന്നു മുമ്പെ പറവിൻ; അവി

     ടെ സമാധാനംപുത്രൻ ഉണ്ടെങ്കിൽ, നിങ്ങളുടെ സമാധാനം 
    അവന്മേൽഅമർന്നിരിക്കും;ഇല്ലെന്നുവരികിലൊ,നിങ്ങളിലേക്കു

൭ മടങ്ങി പോരും.ശേഷം ആ വീട്ടിൽ തന്നെ അവരുടെ പക്കൽ

    ഉള്ളതു തിന്നും കുടിച്ചും കൊണ്ടു വസിപ്പിൻ! പ്രവൃത്തിക്കാ
    രൻ തന്റെ കൂലിക്കു യോഗ്യനല്ലൊ ആകുന്നതു; വീട്ടിൽനി

൮ ന്നു വീട്ടിലേക്ക് മാറി പോകായ് വിൻ! ഏതു സഗരത്തിൽ

    കടന്നാലും അവർ നിങ്ങളെ കൈക്കൊണ്ടാൽ നിങ്ങൾക്കു മുൻ 
    വെക്കു

൯ ന്നതു ഭക്ഷിച്ചു, അതിലെ രോഗികളെ സൌഖ്യമാക്കി,

    ദേവരാജ്യം നിങ്ങൾക്കു സമീപമായ് വന്നു എന്ന് അവരോടു 
    പറഞ്ഞു

൧ ഠ കൊണ്ടിരിപ്പിൻ! പിന്നെ ഏതു നഗരത്തിൽ കടന്നാലും അ

    വർ നിങ്ങളെ കൈക്കൊള്ളാഞ്ഞാൽ, അതിന്റെ തെരുക്കളിൽ

൧൧ പുറപ്പെട്ടു ചൊല്ലേണ്ടിയതു: നിങ്ങളുടെ പട്ടണത്തിലെ പൂഴി

     യും ഞങ്ങളുടെ കാലുകളിൽ പററിയതു ഞങ്ങൾ നിങ്ങൾക്കു 
     കുടഞ്ഞേച്ചു പോകുന്നു; െന്നാലും ദേവരാജ്യം സമീപിച്ചു  
     വന്നി
                    ൧൬ഠ
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/186&oldid=163621" എന്ന താളിൽനിന്ന് ശേഖരിച്ചത്