ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉണ്ടെന്നു നിങ്ങൾ പറയുന്നു. ൩൪ മനുഷ്യപുത്രൻ തിന്നും കുടിച്ചും കൊണ്ടു വന്നിരിക്കെ, ഇതാ തിന്നിയും കൂടിയനും ആകുന്ന ആൾ, ചുങ്കക്കാൎക്കും പാപികൾക്കും സ്നേഹിതനത്രെ എന്നു പറയുന്നു. ൩൫ ജ്ഞാനം എന്നവളൊ തന്റെ എല്ലാ മക്കളിലും നീതീകരിക്കപ്പെട്ടു.
൩൬ പറീശന്മാരിൽ ഒരുത്തൻ തന്നോടുകൂട ഭക്ഷിപ്പാൻ അവനെ ക്ഷണിച്ചപ്പൊൾ അവൻ പറീശന്റെ വീട്ടിൽ കടന്നു ചാരികൊണ്ടു. ൩൭ ആ ഊരിൽ പാപിയായ ഒരു സ്ത്രീ, അവൻ പറീശന്റെ വീട്ടിൽ ചാരികൊള്ളുന്നത് അറിഞ്ഞു, തൈലഭരണി കൊണ്ടുവന്നു. ൩൮ പിറകിൽ അവന്റെ കാല്ക്കൽ കരഞ്ഞു നിന്നു, കണ്ണുനീർ കൊണ്ട് അവന്റെ കാലുകളെ നനെച്ചു തുടങ്ങി, തന്റെ തലമുടി കൊണ്ട് തുടെച്ചു. കാലുകളെ ചുംബിച്ചു, തൈലം കൊണ്ടു പൂശി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |