താൾ:Malayalam New Testament complete Gundert 1868.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്ക. ൬. അ

 പിന്നെ അവരോടു കൂടെ ഇറങ്ങി, സമഭൂമിയിൽനിന്നു, അ       ൧൭
വന്റെ ശിഷ്യന്മാരുടെ സമൂഹവും സകല യഹൂദാ യരുശാലേ

മിൽനിന്നും തൂർ, ചിദോൻ എന്ന തീരദേശത്തിൽ നിന്നും അവ ണ കേൽപാനും തങ്ങളുടെ രോഗങ്ങൾക്കു ശാന്തി ഉണ്ടാവാനും വന്നിട്ടുള്ള ബഹു പുരുഷാരവും കൂടെ (നിൽക്കയും.) അശുദ്ധാത്മാ൧൮ ക്കളാൽ പീഡിതർ സ്വസ്ഥരാക്കപ്പെടുകയും, ശക്തി അവനിൽ ൧൯ നിന്നു പുറപ്പെട്ടു എല്ലാവരെയും, സൌഖ്യമാക്കുകകൊണ്ടു, സ മൂഹം ഒക്കയും അവനെ തൊടുവാൻ ശ്രമിക്കുകയും ആയി അ ൨0 വൻ ശിഷ്യരെ നോക്കി. കണ്ണുകളെ ഉയർത്തി പറഞ്ഞിതു: ദരിദ്ര രായ നിങ്ങൾ ധന്യർ; ദേവരാജ്യം നിങ്ങൾക്കത്രെ ഇപ്പൊൾ ൨൧ വിശന്നിരിക്കുന്ന നിങ്ങൾ ധന്യർ; നിങ്ങൾ തൃപുരാകം ഇ പ്പൊൾ കരയുന്ന നിങ്ങൾ ധന്യർ; നിങ്ങൾ ചിരിക്കും മനു ൨൨ ഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു നിങ്ങളെ ദ്രഷ്ടരാക്കി നിന്ദിച്ചു, നിങ്ങളുടെ നാമം വിടക്ക് എന്നു തള്ളി എ ങ്കിൽ നിങ്ങൾ ധന്യർ ആ നാളിൽ സന്തോഷിച്ചു തുള്ളു ൨൩ വിൻ! കാരണം നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ ഇതാ വ ലിയതു; അതിന്നൊത്തവണ്ണം അവരുടെ പിതാക്കന്മാർ പ്രവാ ചകരോടും ചെയ്തുവല്ലൊ. എങ്കിലൊ, സമ്പന്നരായ നിങ്ങൾക്ക് ൨൪ ഹാ കഷ്ടം! നിങ്ങളുടെ ആശ്വാസം ലഭിച്ചു തീർന്നുവല്ലൊ. നിറ ൨൫ വു വന്ന നിങ്ങൾക്ക് ഹാ കഷ്ടം!നിങ്ങൾക്കു വിശക്കെ ഉള്ളു; ഇപ്പൊൾ ചിരിക്കുന്ന നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ ഖേദി ച്ചു കരയും. എല്ലാമനുഷ്യരും നിങ്ങളെകൊണ്ടു നന്മപറയുമ്പൊ ൨൬ ൾ, ഹാ കഷ്ടം! അതിനൊത്തവണ്ണം അവരുടെ പിതാക്കന്മാർ ക്കുള്ളപ്രവാചകരോടും ചെയ്തുലവ്വൊ. വിശേഷിച്ചു കേൾക്കു ൨൭ ന്ന നിങ്ങളോടു ഞാൻ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേ ഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്പിൻ; നിങ്ങ ളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ പ്രാകുന്നവ ൨൮ ർക്കായി പ്രാർ‌ത്ഥിപ്പിൻ നിന്നെ കവിൾക്ക് അടിക്കുന്നവനു മ ൨൯ റ്റെതും കാട്ടിക്കൊടുക്ക; നിന്റെ വസ്ത്രം എടുത്തുകളയുന്നവനോ ടു ശീലയും തടുക്കായ്ക. നിന്നോട് അപേക്ഷിക്കുന്നവന് എ എ ൩ 0 ല്ലാം കൊടുക്ക; നിന്റെവ എടുത്തു കൊള്ളുന്നവനോടു തിരികെ ചോദിക്കായ്ക. മനുഷ്യർ നിങ്ങൾക്ക് ഏതുപ്രകാരം ചെയ്യേണം ൩൧ എന്നു നിങ്ങൾ ഇച്ഛിശിച്ചാൽ അപ്രകാരം അവർക്കു ചെയ്പിൻ! പിന്നെ നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ, നിങ്ങൾക്ക് ൩൨

                        ൧൪൫
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/171&oldid=163605" എന്ന താളിൽനിന്ന് ശേഖരിച്ചത്