Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF MARK X11 ൫ കല്ലെറിഞ്ഞു, തലെക്കു മുറിച്ച് അപമാനിച്ചയച്ചു കളഞ്ഞു. അ വൻ മറ്റൊരുവനെ പറഞ്ഞയച്ചു; ആയവനെ കൊന്നു; മറ്റു

൬ പലരെയും, അടിക്കയോ , കൊല്ലുകയോ ചെയ്തു. തനിക്കു പ്രിയ

പുത്രൻ ഒരുവൻ ശേഷിച്ചിരിക്കെ, എന്റെ മകനെ അവർ ശങ്കിക്കും എന്നു ചൊല്ലി; ഒടുകം അവനെയും അവരുടെ അടു ൯ ക്കെ പറഞ്ഞയച്ചു. ആ കുടിയാരോ , ഇവൻ അവകാശീ ത ന്നെ വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം ൮ നമുക്കാകും എന്നു തമ്മിൽ പറഞ്ഞു. അവനെ പിടിച്ചു കൊന്നു ൩ പറമ്പിൽ നിന്ന് എറിഞ്ഞ് കളഞ്ഞു. എന്നാൽ പറമ്പിന്നുടയ വൻ , എന്തു ചെയ്യും? അവൻ വന്നു കുടിയാരെ നിഗ്രഹിച്ചു ൧൦ പറമ്പിനെ അന്യൎക്കു കൊടുക്കും. പിന്നെ (സങ്കീ ൧ ൧൮ , ൨൨ ) വീടു പണിയുമ്പോൾ ആകാ എന്നു തള്ളിയൊരു കള്ളു തന്നെ കോണീന്തലയ്‌വന്നു കൎത്താവിൽ നിന്ന് ഇതുണ്ടായി നമ്മുടെ ൧൧ കണ്ണുകൾക്ക് ആശ്ചൎ‌യ്യമായിരിക്കുന്നു എന്നുള്ളൊരു തിരുവെഴുത്ത് ൧൨ എങ്കിലും നിങ്ങൾ വായിച്ചില്ലയോ? എന്നീ ഉപമയെ തങ്നഗ്ലെ കുറിച്ച് ചൊല്ലിയ പ്രകാരം ബോധിക്കയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചിട്ടും പുരുഷാരത്തെ ഭയപ്പെട്ട്, അവ നെ വിട്ടൂ പുറപ്പെട്ടു പോയി ൧൩ അനന്തരം അവനെ വാക്കിനാൽ കുടുക്കാൻ പറീശരിലും ഹൈരോദ്യരിലും അവരെ അവന്റെ അടുക്കൽ അയക്കുന്നു. ൧൪ ആയവർ വന്നു: ഗുരോ, നീ മനുഷ്യ മുഖത്തെ നോക്കാതെ ദൈവത്തിൻ വഴിയെ ഉണ്മയിൽ പഠിപ്പിക്കുന്നതുകൊണ്ടൂ നീ സത്യവാനും ആരെയും ചിന്തയില്ലാത്തവൌം എന്നു ഞ ങ്ങൾ അറിയുന്നു. കൈസൎക്കു കരം കൊടുക്കുന്നത് വിഹിതമോ ൧൫ അല്ലയോ? ഞങ്ങൾ കൊടുക്കയോ വേണ്ടതു? എ ന്ന് അവനോടു പറയുന്നു: അവനോ അവരുടെ വ്യാജത്തെ അറിഞ്ഞു: എന്നെ പരീക്ഷിക്കുന്നത് എന്തു? എനിക്കു കാണേ ണ്ടതിന്ന് ഒരു ദ്രഹ്മയെ കൊണ്ടുവരിൻ എന്നു പറഞ്ഞു, അ ൧൬ വരും കൊണുവന്നു ഈ സ്വരൂ[പവും എഴുത്തും ആരുടേത്? എന്ന് അവരോടു പറഞ്ഞതിന്നു, കൈസരുടേത് എന്ന് അ ൧൭ വർ പറഞ്ഞപ്പോൾ: കൈസൎക്കുള്ളവ കൈസൎക്കും ദൈവത്തി ന്നുള്ളവ ദൈവത്തിനും ഒപ്പിച്ചു കൊടുപ്പിൻ എന്നു യേശു അ വരോട് ഉത്തരം പറഞ്ഞു; അവർ അവങ്കൽ ആശ്ചൎ‌യ്യപ്പെടുകയും ചെയ്തു ൧൧൨




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/132&oldid=163562" എന്ന താളിൽനിന്ന് ശേഖരിച്ചത്