മാൎക്ക് ൧൧ ൧൨ അ
അവർ പിന്നെയും യരുശലേമിൽ വരുന്നു; അവൻ ആല ൧൭ യത്തിൽ സഞ്ചരിക്കുമ്പോൾ, മയാ പുരോഹിതനും ശാസ്ത്രികളും മൂപ്പരും അവന്റെ അടുക്കൽ വന്നു: നീ ഏതു വിധമുള്ള അ ൨൮ ധികാരം കൊണ്ട് ഇവറ്റെ ചെയ്യുന്നു എന്നും, ഇവ ചെയ്പാ നുള്ള ഈ അധികാരത്തെ നിണക്ക് തന്നത് ആർ എന്നും പറ യുന്നു. അവൎക്കു യേശു ഉത്തരം ചൊല്ലിയതു: ഞാൻ നിങ്ങ ൨൯ ളോട് ഒരു വാക്കു ചോദിക്കും; അതിൻ ഉത്തരം പറവിനി! പി ന്നെ ഇന്ന അധികാരം കൊണ്ട് ഇവ ചെയ്യുന്നു എന്നുള്ളതും നിങ്ങളോട് പറയും , യോഹന്നാന്റെ സ്നാനം ഉണ്ടായതു. സ്വ ൩൦ ൎഗ്ഗത്തിൽ നിന്നോ , മനുഷ്യരിൽ നിന്നോ, എന്നോട് ഉത്തരം പ റഞ്ഞാലും എന്നാറെ , അവർ തങ്ങളിൽ നിരൂപിച്ചു. സ്വൎഗ്ഗ ൩൧ ത്തിൽനിന്ന് എന്ന പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാത്തത് എന്ത് എന്നു പറയും അല്ല. മനുഷ്യരിൽ ൩൨ നിന്ന് എന്നു പറകയോ, എന്നിട്ട് എല്ലാവരും യോഗന്നാനെ ഉള്ളവണ്ണം പ്രവാചകൻ എന്ന് എണ്ണുകകൊണ്ട് അവർ ജ നത്തെ ഭയപ്പെട്ടു; ഞങ്ങൾക്ക് അറിഞ്ഞു കൂടാ എന്നു യേശു ൩൩ വോട് ഉത്തരം പറഞ്ഞു. എന്നാൽ ഞാൻ ഇവ ചെയ്യുന്നത് ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതും നിങ്ങളോടും ചൊ ല്ലുന്നില്ല എന്നു യേശു അവരോട് പറകയും ചെയ്തു
=== ൧൨ അദ്ധ്യായം ===
(൧)കള്ളുകുടീയന്മാരുടെ ഉ പമയും (മത്താ ൨൧ ലൂ ൨ ] കൈസർ കരത്തെ കൊണ്ടൂം (൧൮ ) പുനരുദ്ധാനത്തെ കൊണ്ടൂം ചോദിച്ചതു (മത്താ ൨൨ ലൂ ൨ ) (൨൮ ) ധരമ്മവെപ്പിന്റെ സാരാംശം [മത്താ ൨൨ ] (൩൫ ) ദാവീദിനു കൎത്താവും പുത്രനുമായവൻ [മത്താ ൨൨ ലൂ ൨ ] ,(൩൮ ) ശാസ്ത്രികളെ ശാസിച്ചതു [ മത്താ ൨൩ ലൂ ൨ ] ., (൫൧ ) വിധവയുടെ കാശു [ ലൂ ൨൧ ] പിന്നെ അവൻ ഉപമകൾ കൊണ്ടൂ അവരോടു പറഞ്ഞു ൧ തുടങ്ങി: ഒരു മനുഷ്യൻ വള്ളിപ്പറമ്പു നട്ടു, വേലി കെട്ടി, ചക്കു കുഴിച്ചു നാട്ടി, ഗോപുരവും പണി ചെയ്തു, കുടിയാന്മാൎക്ക് കൊടുത്തു, പരദേശത്തു പോയി; സ്മയമായാറെ, കുടിയന്മാരോടു, പറമ്പി ൨ ലെ ഫലങ്ങളിൽ ചിലതു വാങ്ങേണ്ടതിന്ന് ഒരു ദാസനെ കൂടി യടുക്കെ പറഞ്ഞയച്ചു. ആയവൻ അവനെ പിടിച്ചു തല്ലി, ൩ വെറുതെ അയച്ചു വിടുകയും ക് ഹെയ്തു. പിന്നെയും അവരുടെ ൪ അടുക്കെ മറ്റൊരു ദാസനെ പറഞ്ഞയച്ചു. അവനെയും അവർ
൧൧൧
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |