താൾ:Malayalam Fifth Reader 1918.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിനും ജനങ്ങളുടെ സഞ്ചാരസൗകര്യത്തിനും ഉപയുക്ത- ങ്ങളായിരിക്കുന്നു. ഇവ എണ്ണത്തിൽ പനൂണ്ടുണ്ടു്. ഇവ- യുടെ ആകെക്കൂടെയുള്ള അളവു് ൧൫൭ ചതുരശ്രനാഴികയാ കുന്നു. ഇവയിൽ ചിലതിനു് ഏതാനും അടികളെ വീതി യുള്ളൂ. എന്നാൽ മറ്റു ചിലതിനു് പനൂണ്ടു് നാഴികയിൽ കൂടുതൽ വീതിയുള്ളതായിട്ടും കാണാം. ഈ കായലുകളിൽ കഠിനകുളം, അഞ്ചിതെങ്ങു, കായംകുളം എന്നിതികൾ മണൽപ്രദേശങ്ങളാലും, അഷ്ടമുടി, നടയറ എന്നിതുകൾ ചരൽത്തറകളാലും, മറ്റുള്ള കായലുകൾ അധികം ഭാഗം മണൽത്തറയാലും ഏതാനും ഭാഗം ചരൽത്തറയാലും ചു- റ്റപ്പെട്ടുകിടക്കുന്നു.

   ഈ കായലുകളുടെ തീരങ്ങളിലുള്ള രണ്ടു തരം ഭൂമികളും 

അവിടവിടെ ഉള്ള ചളിക്കെട്ടുകളും മിക്കവാറും സമ്പൽപ്ര- ദങ്ങളായ നാളികേരോദ്യാനങ്ങളായിത്തീർന്നിരിക്കുന്നു. ഭൂമി-

യുടെ ഗുണംകൊണ്ടും, വേരുകൾക്കു ദോഷം തട്ടാത്ത നില-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/56&oldid=163510" എന്ന താളിൽനിന്ന് ശേഖരിച്ചത്