ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ന്നാൽ പക്ഷികൾ പറന്ന് ഉയരത്തിൽ എത്തി ഏതുവഴിയ്ക്കും സഞ്ചരിക്കുന്നതുപോലെ മനുഷ്യനും സാധിക്കാം എന്നു തോന്നുകയാൽ പ്രകൃതിശാസ്ത്രജ്ഞൻമാർ പല പരീക്ഷകളും ചെയ്ത് വായുമണ്ഡലത്തിൽ സഞ്ചരിക്കുന്നതിനു ചില മാർഗ്ഗങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്.
ഇപ്രകാരമുള്ള പരിശോധനയിൽ ആദ്യമായി കണ്ടറിഞ്ഞത്"ബല്ലൂൺ എന്ന വിമാനമാണ്.ഈ പടം അതിന്റെ രൂപത്തെ കാണിക്കുന്നു. ഈ ആകാശവിമാനം വിനോദാർത്ഥം കടലാസു കൊണ്ടും ഉണ്ടാക്കാവുന്നതാണ്.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.