ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യൽ,അഗസ്തീശ്വരം, തോവാള ഈ താലൂക്കുകളിലും,ചെങ്കോട്ടത്താലൂക്കിലും ഉള്ള ക്ഷേത്രങ്ങളിൽ മാത്രമേ രഥങ്ങൾ ഉപയോഗിക്കാറുള്ളു. ശുചീന്ദ്രത്തുള്ള മഹാക്ഷേത്രത്തിലെ മഹാദേവരഥം അതിന്റെ വലിപ്പം കൊണ്ട് പ്രസിദ്ധിയുള്ളതാണ്.
മനുഷ്യരുടെ ബുദ്ധിക്കു യന്ത്രശില്പപ്രവേശം ഉണ്ടായതോടുകൂടി സത്വത്തിന്റെ അല്പമായ വിനിയോഗം മാത്രം കൊണ്ടും,അതിന്റെ അപേക്ഷ കൂടാതെയും ഓടിക്കാവുന്ന വാഹനങ്ങൾ കണ്ടുപിടിച്ചു തുടങ്ങി. എങ്ങോട്ടു തിരിഞ്ഞാലും ഇക്കാലത്തു അധികമായി രാജപഥങ്ങളിൽ കാണുന്ന വാഹനം മുമ്പും പിമ്പുമായി രണ്ടു ചക്രങ്ങൾ സംഘടിപ്പിച്ച് പാദപ്രപാതംകൊണ്ട് ഓടിക്കുന്ന 'ബൈസിക്കിൾ 'എന്ന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.