താൾ:Malayalam Fifth Reader 1918.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 അഞ്ചാംപാഠപുസ്തകം

ആസക്തിയുള്ളവനായിരുന്നു.തന്റെ സ്വഭാവത്തിനു നേ- രെ വിരുദ്ധമായിരുന്നാലും മാതാന്റേയും ഗുരുക്കന്മാരു- ടേയും വചനങ്ങളെ അദ്ദേഹം ഭക്തിപൂർവം കേട്ടു നടന്നുവന്നു. ഗ്യഹത്തിലുണ്ടായീരുന്ന പുസ്തകങ്ങളെ അദ്ദേഹം അല്പകാ ലംകൊണ്ടു് തന്നെ പഠിച്ചു . ജഞാന സമ്പാദനത്തിൽ ആ ബാലന്റെ ബുദ്ധീ ഗൗരവമുളളതായീരുന്നു .അനധ്യായരുദീ- വസങ്ങളിൽ പോലൂം അദ്ദേഹം മാതാവീന്റെ അടുക്കൽ നീന്നു വീലയേറിയ ഓരോ വിഷയങ്ങളെക്കുറിച്ച് അറിവു സമ്പാദിച്ചുവന്നു . ശിശുക്കളെ പഠിപ്പിക്കന്നതിനു മാതാവു തന്നെയാണ് നല്ല ഉപദ്ധ്യയി എന്നുള്ള ആപരുവചന- ത്തിനു് നിദർശനഭ്രതയായ സ്വന്ത മാതാവിന്റെ പകൽപുസ്ത- കങ്ങൾ അധികം ഇല്ലായിരുന്നു. എങ്കിലും,അദ്ധ്യാപക- യായ മാതാവിനും ഉത്സാഹവും ഉണ്ടായിരുന്നതിനാൽ ഗ്രന്ഥ- ദൗർലഭ്യംകൊണ്ടുള്ള ന്യുനത വളരെ ശോഭിച്ചില്ല. വിദ്യാ- ഭ്യാസത്തനു മുഖ്യമായുള്ളതും മുൻ ചൊന്ന ഗുരുശിഷ്യഗുണം തന്നെയാണല്ലോ,

         പ്രസ്തപുരുഷാഗ്രേസരൻ  പഠിച്ചുകൊണ്ടിരുന്ന കാല

ത്തിൽ തന്നെ പ്രദർശിപ്പിച്ച ബുദ്ധിവൈഭവം കണ്ടു് ഇവൻ ഒരു കാലത്തു വളരെ യേഗ്യനായകം എന്നു് ഉപാ ദ്ധ്യയന്മാർ അഭിപ്രായപ്പെട്ടിരുന്നു. ഈവിശിഷ്ടനായ ബാലൻ ശൈശവംമുതൽ തന്നെ വിസ്മയനീയമായ ധാര- ണാശക്തി ഉളളവനായിരുന്നു. കഥകളോ കാർയ്യടങളോ താൻ കേട്ടിട്ടുളള മററു സംഗതികളോ അതി സ്ത്രക്ഷ്മമായി ഗ്രഹിച്ചു മനസ്സിൽ ധരിക്കുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്ന ശക്തി

അസാമാന്യമായിരുന്നു. സംവീക്ഷണശക്തി ആ ബാലനിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/212&oldid=163460" എന്ന താളിൽനിന്ന് ശേഖരിച്ചത്