താൾ:Malayalam Fifth Reader 1918.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ത്രിയ മുതലായ രാജ്യങ്ങളിൽ നാമാവശേഷമായമായിരുന്നതു പോയി,ച്റത്സ് അഞ്ചാമന്റെ കാലത്ത് സ്പെയിൻ അമേരിക്ക മുതലായ പ്രദേശങ്ങളിൽകൂടി മ്യാപിച്ചുകുചങ്ങി.ഫ്രാൻസും ഇംഗ്ലണ്ടും ഓരോ വംശജന്മാരായ രാജാക്കൻന്മാരുടെ കീഴിൽ അഭ്രതപൂർവ്വമായ ശ്രേയസ്സിലും എത്തി.

                                               ഇക്കാലത്തിനു കുറെ മുമ്പെ ആയി ആഫ്രിക്ക,അമേരിക്ക,ഏഷ്യാ എന്നീ മൂന്നു ഖണ്ഡങ്ങളെപ്പറ്റിയും സമഷ്ടിയായ ഒരു ജ്ഞാനം എല്ലാവർക്കും കിട്ടിയിരുന്നു.ആ സ്ഥലങ്ങൾ കൈവശപ്പെടുത്തി ഓരോരുത്തർ ന്യൂതനമായ വ്യവസായങ്ങളിൽ സാമർത്ഥ്യം പരീക്ഷിച്ചുതുടങ്ങി സ്പെയിനിലും അമേരിക്കയിലും പോർച്ചുകൽ ,ഏഷ്യാ,ആഫ്രിക്ക എന്ന ഖണ്ഡങ്ങളിലും കച്ചവടം നടത്തി,അതിനനുരൂപമായ ഓരോ അധികാരസ്ഥാപനങ്ങൾ ആ സ്ഥലങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യ്തു.മാർപാപ്പാ അവർക്ക് ഒരു സമതപത്രവും കൊടുത്തു.എന്നാൽ,മാർപാപ്പായോടുള്ള പിടിമുറികിയപ്പോൾ,സമതിപത്രത്തിനെ ധിക്കരിച്ചു പ്രവർത്തിക്കുന്നതു തന്നെ മറ്റു രാജ്യക്കാർ ഒരു ശ്രേയസ്സായി കരുതി.വിശേഷിച്ചു,,ഓരോ സ്ഥലത്തും കുറേശ്ശെ ആഭ്യന്തരവും ബാഹ്യവുമായ വഴക്കുകൾ ശമിച്ച് സമാധാനവും രാജശക്തിയും

വർദ്ധിച്ചു വന്നപ്പോൾ ജനങ്ങൾക്കു പൂർവ്വാധികമായ ഉത്സാഹവും ആത്മവിശ്വാസവും തോന്നിതുടങ്ങി.ആഹാരത്തിനും നിത്യവൃത്തിക്കും വേണ്ട സാധനമോ ,മുതലോ,കൃഷി ,കൈത്തൊഴിൽ ,കച്ചവടം എന്നിവക്കൊണ്ടു തന്നെ സമ്പാദിക്കേണ്ടിയിരുന്നതിനാ,ഓരോ വഴിക്കും ന്യൂതനമായ പരിശ്രമങ്ങൾ ഏർപ്പെട്ടു തുടങ്ങി.

ആഫ്രിക്കാ,ഏഷ്യാ മുതലായ ദിക്കുകളിൽ പ്രാബല്യത്തിൽ എത്തിയത് പോർച്ചുഗീസുകാരായിരുന്നു.ഒരു ചെറിയ രാജ്യവും ചില്ലറ ചില യോദ്ധാക്കന്മാരും ഉണ്ടായിരുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/199&oldid=163448" എന്ന താളിൽനിന്ന് ശേഖരിച്ചത്