താൾ:Malayalam Fifth Reader 1918.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നത്. പൗരസ്ത്യൻമാർ ഇന്ത്യയിലും അതിന്റെ വടക്കു പടിഞ്ഞാറുള്ള സമീപദേശങ്ങളിലും ചിതറികിടക്കുന്നു.


ഈ രണ്ടു സ്ഥലങ്ങളിലും കുടിയേറിയവർക്ക് അവിടങ്ങളിലെ പൂർവ്വനിവാസികളുമായി, അധികമായ സന്വർക്കം ഉണ്ടായി.

ഈ സന്വർക്കത്തിന്റെ താരതമ്യം കൊണ്ടും, കാലദേശാവ

സ്ഥകളുടെ ഭേദം കൊണ്ടും ഈ രണ്ടു ശാഖക്കാർക്കും അന്യോ ന്യം തിരിച്ചരിയുവാൻ സാധിക്കാത്തവിധം ഭേദം വന്നിട്ടുണ്ട്.

ഇന്ത്യയിൽ പ്രേവേശിച്ച ആര്യൻമാർ പണ്ടുപണ്ടേ തന്നെ
ജ്ഞാനവിജ്ഞാനമാർഗ്ഗങ്ങളിൽ വളരെ ഉന്നതി പ്രാപിച്ചവ

രാണ്. യൂറോപ്പിലെ ആർയ്യമാർ ലോകത്തിന്റ ഇപ്പോ ഴത്തെ ഗതിയ്ക് ശക്തിയും ഉൽക്കർഷണവും നൽകിക്കൊണ്ട് സമുദായാഭ്യുന്നതയി നേതാക്കന്മാരായി സ്ഥിതിചെയ്യുന്നു.

                             ഏഷ്യയുടെ പടിഞ്ഞാറേ ഖണ്ഡത്തിൽ അധികമായി 

സ്ഥിതിചെയ്യുന്നവരാണ് സെമിറ്റിവർഗ്ഗക്കാർ. ജൂതൻമാർ പാർസി

ക, സിറിയന്മാർ, അറബികൾ എന്നീ സമുദായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/186&oldid=163435" എന്ന താളിൽനിന്ന് ശേഖരിച്ചത്