ബാലിവിജയം, ഭാവമറിഞ്ഞോരോ ഭേദങ്ങളെന്തിനു്, കേവലമുള്ളതു തന്നെ ഞാൻ ചൊല്ലുവാൻ. ദേവകുലാധിപബന്ധനകം താവകനന്ദനൻ ചെയ്തതും ആവതില്ലാതമരന്മാരതു കണ്ടു ധാവതിചെയ്തതും ആരറിയാതുള്ള രാവണനെന്നതു കേൾക്കുമ്പോൾ - ഇന്നു ദേവകളൊക്കെ വിറയ്ക്കുന്നു. കേവലമത്രയുമല്ല, പരിഹ ജീവജാലങ്ങളശേഷം നടുങ്ങുന്നു. ആരുമില്ല തവ തുല്യനായൊരു പുരുഷനെന്നു ധരിച്ചാലും വീരൻ മഹാ രണശൂരൻ വാൻ അതി ധീരനുദാരൻ ഗംഭീരൻ മഹാരഥൻ. 141 ഇങ്ങനെ രാവണനെ സ്തുതിച്ച് ഗിരക്ഷാഗ്രത്തിൽ അദ്ദേ ഹത്തെ കയറിയിരുത്തി പിന്നെയും നാരദൻ തുടരുന്നു:- കാത്തലത്തിലഘു വെങ്കിലുമൊരു വാത്തയുണ്ടിപ്പോളുണത്തുവാൻ : മത്തനാം ബാലിക്കു മാത്രം ഭവാനോടു മത്സരമുണ്ടതു നിസ്സാരമത്രയും. കല്പനാകുമാൻ ചൊല്ലീടും മൊഴി ചൊല്ലുവാനും ഭയമുണ്ട് മോ ° പുല്ലും ദശാസ്ത്രനും തുല്യമെനിക്കെന്നു ചൊല്ലുമവൻ തടവില്ല. ശിവ ശിവ! സാരമില്ലെ ങ്കിലുമിത്തരം - അഹ . കാരമുണ്ടാകയാൽ സത്വരം
താൾ:Malayalam Fifth Reader 1918.pdf/143
ദൃശ്യരൂപം