ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayalam Fifth Reader 1918.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

110 വിശ്വാസമില്ല. മനക്കാമ്പിലേററം ദുശ്ശാസനം കേൾ - മഹാദേവ ശംഭോ || ഭദ്രങ്ങളേം പറഞ്ഞും ചിരിച്ചും ഭദ്രാസനാഗ്രേ ഞെളിഞ്ഞങ്ങിരുന്നും ഛിദ്രാഭിലാഷം ഭുജംഗധ്വജൻ താൻ ഗോപാലൻ രമാകാന്തനപ്പോൾ ശ്രീപാഞ്ചജന്യം മുഴക്കി തുകെ ഭൂപാലരംഗ പ്രവേശം തുടങ്ങി പാപാപഹാരി- മാദേവ ശംഭോ ബാലാക്കബിബം പ്രകാശിക്കുമപ്പോൾ ബാലാതപാളി വിളങ്ങുന്നപോലെ മൗലി പ്രഭാജാലമാസ്ഥാനങ്ങ നീളെ - മഹാദേവ ശംഭോ കായാമ്പൂ തന്നുള്ളിലായാസമേകും കലന്നു സഭാന്ത കായപ്രകാശം ഭൂയോ വിളങ്ങി സ്മിത പ്രൗഢിയോടെ തൃക്കണ്ണു രണ്ടും മിഴിച്ചാസ്ഥയോടെ നിൽക്കുന്ന പേരേ കടാക്ഷാമൃതത്താൽ ഒക്കെത്തണുപ്പിച്ചു മെല്ലെത്തിരിച്ചു സകാരപരം - മഹാദേവ ശംഭോ ദൂരത്തുനിന്നത്തെഴുന്നള്ളപ്പോൾ ആ രാജലോകം കുലുങ്ങിത്തുടങ്ങി ഭീരുക്കളെല്ലാം നടുങ്ങിത്തുടങ്ങി ഭാവം പകർന്നു - മഹാദേവ ശം ||

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/112&oldid=244731" എന്ന താളിൽനിന്ന് ശേഖരിച്ചത്