ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayalam Fifth Reader 1918.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അക്ഷരത്തിന്റെ ഫലം. ഗോപാലനുണ്ടി വന്നിട്ടിദാനം ഭൂപാലരെല്ലാം ധരിച്ചീടവേണം ഭൂപാതി കിട്ടേണമെന്നാശയോടെ മഹാദേവ ശംഭോ | കണ്ടാൽ നമുക്കിന്നു മിണ്ടായ വേണം കൊണ്ടാടിയോളം മദിക്കും ജളന്മാർ വേണ്ടാസനത്തിന്നു കോപ്പിട്ടുവന്നാൽ രണ്ടില്ല പക്ഷം വന്നാൽ ഭവാന്മാരെഴുന്നേൽക്കും വേണ്ടാ നന്നായ റപ്പിച്ചിരുന്നീട വേണം ഇന്നെന്നുടേ വാക്കു കേൾക്കാതെ പോയാൽ ഒന്നുണ്ടു പേ - മഹാദേവ ശംഭോ || സ്വണ്ണം തരേണം പതുത്ത ഭാരം കണ്ണന്നുമേതാനുമൊപ്പിക്ക് വേണം കണ്ണൻ വരുമ്പോളെഴുന്നേറ്റു പോയാൽ ദണ്ഡങ്ങളിൽം - മഹാദേവ ശംഭോ ശ്രീകൃഷ്ണനെന്നും ജഗന്നാഥനെന്നും ശ്രീകാന്തനെന്നും മഹാവിഷ്ണുവെന്നും ഓരോന്നു ചിന്തിച്ചു മോഹിച്ചു പോയാൽ നേരല്ല വട്ടം - മഹാദേവ ശംഭോ കണ്ണൻ വരുമ്പോളിളക്കം തുടന്നാൽ കണ്ണാ നിനക്കും കനക്കേടു തട്ടും. എണ്ണത്തിലേതാനുമല്പം കുറയ്ക്കാ മെന്നേ വരാവൂ - മഹാദേവ ശംഭോ || ദുശ്ശാസനാ നീ മുത്സാഹമോടെ ഇശ്ശാസനത്തെ ഗ്രഹിച്ചീടവേണം 109

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/111&oldid=244724" എന്ന താളിൽനിന്ന് ശേഖരിച്ചത്