ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayalam Fifth Reader 1918.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

108 സ്ഥിതി. ത്തിലും പ്രയോജനകരമായിരിക്കുന്നുണ്ട്. പക്ഷികൾക്കു മിക്കവാറും ഇരുണ്ട വണ്ണം നൽകിയിരിക്കുന്നത് അവയ്ക്കും ഉള്ളിൽ അവ വാസയോഗ്യമായ വൃക്ഷലതാദികളുടെ ചെയ്യുമ്പോൾ ഏറക്കുറെ ഇരുണ്ട ഇലകൾ അവയെ ശത്ര കളുടെ ആക്രമത്തിൽനിന്നു രക്ഷിക്കുന്നതിനാണു്. പാമ്പു മുതലായി മണ്ണിൽ ഇഴഞ്ഞു നടക്കുന്നവയ്ക്ക് മണ്ണിന്റെ നിറം കൊടുത്തിരിക്കുന്നതും ഈ ഉദ്ദേശ്യത്തോടു കൂടിയാകുന്നു. മണൽക്കാടുകളിൽ സഞ്ചരിക്കുന്ന സിംഹത്തിനും ഒട്ടകത്തി നും മണൽനിറവും, ധ്രുവദേശത്തുള്ള കരടിയ്ക്കും മുയലിനും മഞ്ഞു കട്ടിയുടെ നിറം കൊടുത്തിരിക്കുന്നതു്, തീർച്ചയായും ശത്രുക്കളിൽനിന്നുള്ള രക്ഷയെയും, ഇരതേടിപ്പിടിക്കുന്നതി നുള്ള സൗകരത്തെയും, അടിസ്ഥാനപ്പെടുത്തിയാകുന്നു. അഹങ്കാരത്തിന്റെ ഫലം, അത്രാന്തരെ തത്ര ദുയോധനൻ താൻ മിത്രാത്മജൻ താനുമാസ്ഥാനങ്ങ മിത്രങ്ങളും പൗരവൃന്ദങ്ങളും വ ന്നെത്തീതി കേട്ടു. മഹാദേവ ശംഭോ || ഗംഗാസുതദ്രോണശ്യാദികന്മാർ തുംഗാസനാലെ നിരന്നങ്ങിരുന്നാർ രംഗ വസിച്ചു കരുണാം പിതാവും ഉല്ലാസമോടെ സഭാമവാസീ വില്ലാളിയാം കണ്ണനോടൊത്തു കൂടി ചൊല്ലീടിനാന നാഗധ്വജൻ താ നെല്ലാവരോടും - മഹാദേവ ശംഭോ |

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/110&oldid=244713" എന്ന താളിൽനിന്ന് ശേഖരിച്ചത്