ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala bhashayum sahithyavum 1927.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാൽക്കഞ്ഞിയാറുവതു പാൎത്തു പുറത്തിരിപ്പൻ ഞാനല്ലയോ ജഗതി ധീരരിലഗ്രഗണ്യൻ! ‌||

(b) "ചന്ദനാലതാഗൃഹമിദം

സചന്ദ്രമണിശിലമപി പ്രിയം ന മ്മ |

ചന്ദ്രാനനയാ രഹിതം

ചന്ദ്രികയാ മുഖമിവ നിശായാ:"

എന്നതിനുളള പ്രതിശ്ലോകം:-

"ഉരൽ തിങ്ങുമുരൽപുരതാ-

നുരലാലേ ഭ്രഷിതമപി പ്രിയം ന മ്മ

കുരളച്ചേറുമീരഹിതം

കുറികൂടാത്തോരു ഭോജനം പോലേ"

(ii) സ്വപ്നനാടകം സ്വപ്നാങ്കം(അഞ്ചാമങ്കം)

(1) സ്മരാമ്യവുന്ത്യാധിപതേസ്സുതായാ:

പ്രസ്ഥാനകാലേ സ്വജനം സ്മരന്ത്യാ: |

ബാഷ്പം പ്രവൃത്തം നയനാന്തലഗ്നം

സ്നേഹാന്മമൈവോരസി പാതയന്ത്യാ:"

എന്നതിന്റെ പ്രതിശ്ശോകം:-

"സ്മരാമി വാനാറിയുടെ സുതായാ

നെൽകുത്തുകാലേ തവിടും സ്മരന്ത്യാ: |

ശ്ലേഷ്മം പ്രവൃത്തം നിജഹസ്തലഗ്നം

സ്നേഹാന്മമൈവോരസി പാതയന്ത്യാ: |

(b)"ബഹുശോപ്യുപദേശേഷുയയാമാംവീക്ഷമാണയാ |

ഹസ്തേന സ്രസ്തകോണേന കൃതമാകാശവാദിതം"

എന്നതിനുളള പ്രതിശ്ലോകം:-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/86&oldid=238553" എന്ന താളിൽനിന്ന് ശേഖരിച്ചത്