ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബുദ്ധിശക്തി. കരുതരുതതിനുള്ള നഷ്ടശിഷ്ട സ്മൃതിയു തകും പരമോന്നതിക്കു നൂനം. 89 ||0|| ബുദ്ധിശക്തി. ബുദ്ധിശക്തിയുടെ പ്രവൃത്തിയെ വണ്ണിക്കാൻ തുടങ്ങി യാൽ നാം ആശ്ചയത്തിൽ മുഴുകിപ്പോകും. അത്യഗാ ധമായ സമുദ്രത്തിൽ മുങ്ങി അടിയിൽ കിടക്കുന്ന മുത്തു്, പവിഴം മുതലായ രത്നങ്ങളെ എടുത്തുകൊണ്ടു വരുന്നതിനു് ഒരു മാതിരി കവചമുള്ളതു പലരും കണ്ടിരിക്കാൻ ഇടയില്ല. എന്നാൽ മനോരത്നാകരത്തിന്റെ അത്യഗാധ പ്രദേശങ്ങ ളിൽ അടിഞ്ഞു കിടക്കുന്ന പുരാതനജ്ഞാനരത്നങ്ങളെ ഉദ്ധ രിക്കുന്ന സ്മൃതികവചത്തെ അറിയാത്തവർ ആരെങ്കിലും മുണ്ടോ ? വ്യോമയാനത്തിൽ കയറി ഉല്ലാസത്തോടെ ആ കാശത്തിൽ സഞ്ചരിക്കുന്നതിനെപ്പറ്റി പുരാണങ്ങളിലും, ഇയ്യിടെ വർത്തമാനപത്രങ്ങളിലും വായിച്ചിട്ടുള്ളതല്ലാതെ, കണ്ടോ അനുഭവിച്ചോ അറിഞ്ഞിട്ടുള്ളവർ ചുരുക്കമേ ഉള്ളല്ലോ. എന്നാൽ കല്പ നാശക്തികൊണ്ടു സ്വത്ത കൂടി അധികരിച്ചു സുഖസഞ്ചരണം ചെയ്തിട്ടില്ലാത്തവർ എത്ര പേരുണ്ടു സൃഷ്ടിശക്തി ബ്രഹ്മാവിന് ഒരാൾക്കു മാത്രമേ കേട്ടിട്ടുള്ളു. എന്നാൽ ഉല്ലേഖനശക്തികൊണ്ടു എത്ര ലോകങ്ങളെ മനുഷ്യർ സൃഷ്ടിക്കുന്നില്ല? കവിയുടെ ഉല്ലേഖനം കൊണ്ടു തു പദാത്ഥങ്ങളും അല്പ സംഗതി അതിരമണീയങ്ങളായിത്തീരുന്നു. ഉല്ലേഖനശക്തിയും വിചാരണാവൈദഗ്ദ്ധ്യവും യോജിക്കുമ്പോൾ വാഗ്മിതയും - വാശിയുടെ വചസ്സ് ഹാദ്വിശ്വാസത്തെ ജനിപ്പിക്കുന്നതു കൂടാതെ, പാമ്പാട്ടി ഊതുന്ന ക്രമത്തിനു കളും ണ്ടാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/93&oldid=224094" എന്ന താളിൽനിന്ന് ശേഖരിച്ചത്