ഓണത്തെക്കുറിച്ചു ചില ഐതിഹ്യങ്ങൾ. 77 കടന്നു് അവിടെനിന്നു സാമാന്യം വലുതായ ഒരു കുഴലിൽ പ്രവേശിച്ച് കഴുത്തിന്റെ ഇടതുവശത്തുള്ള നീലിനികളുടെ സംഗമസ്ഥലത്തു ചെന്നു് രക്തത്തിൽ പ്രവഹിക്കുന്നു. ദഹി കാതെ ബാക്കിവരുന്ന സാധനങ്ങൾ ആനൂമാലയിൽ ചെന്നു വീഴുന്നു. ദഹനക്രിയയിൽ രക്തത്തിനുള്ള ഭാരം ഇങ്ങനെ പോഷകാംശ ങ്ങളെ എല്ലാം വഹിച്ചുകൊണ്ടു പോയി അററകുററ്റങ്ങൾ തീക്കേണ്ട സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുക മാത്രമാണു്. പോഷകാംശങ്ങളെ നല്കിയിട്ട് അതു ശരീര ത്തിനു് ആവശ്യമില്ലാത്ത സാധനങ്ങളെ പകരം വാങ്ങി അവയെ പുറത്തു തള്ളി ശുചിയാക്കുന്നതിനു് ചുമതലപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ടു്. ഓണത്തേക 22. ത്തേക്കുറിച്ചു ചില ഐതിഹ്യങ്ങൾ. മലയാളികൾക്കു ആകമാനം ചിങ്ങമാസത്തെ ഓണം വളരെ പ്രധാനമാണല്ലോ. എന്നാൽ മറെറല്ലാ മലയാള ചാരങ്ങളെയും പോലെ തന്നെ, അതിന്റെ ആഗമവും ഉദ്ദേശവും അജ്ഞാതമായി തന്നെ ഇരിക്കുന്നു. അതിനു ശാസ്ത്രസംബന്ധമായ വല്ല ആഗമവും ഉണ്ടോ എന്നു അറിഞ്ഞു കൂടാ. ചില കെട്ടുകഥകൾ ഉള്ളത് അടിയിൽ വിവരിക്കുന്നു. പണ്ടു മഹാബലി ചക്രവർത്തി മൂന്നുലോകവും അടക്കി ഭരിച്ചിരുന്നുവത്രെ. അക്കാലത്തു ഭൂലോകനിവാസികൾ ദാരിദ്ര്യമെന്നുള്ളത് എന്തെന്നുപോലും അറിഞ്ഞിരുന്നില്ല. അതിനാൽ എല്ലാ ജനങ്ങളും ഇപ്പോൾ തിരുവോണദിവസം എന്നതുപോലെ ചതുവിധവിഭവങ്ങളോടുകൂടി ദിവസവും
താൾ:Malayala Nalam Padapusthakam 1918.pdf/81
ദൃശ്യരൂപം