ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

74 നാലാം പാഠപുസ്തകം, ങ്ങൾ ഇവ മാറിടത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. ശരീര ത്തിലെ ഗുഹാരൂപമായ വാദ്ധത്തിൽ വയറിൽ ആഹാരകാ ആമാശയം ചെറിയ കടൽ തിയ്യഗന്ത്രം ചെറിയ കുടൽ ഊദ്ധാന്തം അധോമുഖാന്തം ആഹാരമഹാസാതസ്സ്. ദഹനക്രിയ നടത്തുന്ന പ്രധാനപ്പെട്ട അവയവങ്ങൾ കാണാം. ആമാശയത്തിന്റെ ഉപരിഭാഗത്ത് ഏറിയ കൂറും വലതുവശത്തായിട്ട് യകൃത്തെന്ന അവയവവിശേഷവും, ഇട തുവശത്തായിട്ടു പ്ലീഹയും കിടക്കുന്നു. ആമാശയത്തിനോടു തുടന്നു് ഏച്ചുകെട്ടിയതുപോലെ വളഞ്ഞു പുളഞ്ഞ് ഒന്നിനു

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/78&oldid=224136" എന്ന താളിൽനിന്ന് ശേഖരിച്ചത്