ദഹനം (ഒന്നാം ഭാഗം) . 71 ഇങ്ങനെ ചവ ഓരോ ജോലികൾ ചെയ്യാനും ഭിന്നരീതിയുലുള്ള ഭക്ഷണം സാധനങ്ങളോടു പെരുമാറാനും നിമ്മിച്ചിട്ടുള്ളതാണെന്നു തെളിഞ്ഞല്ലോ. ഭക്ഷണങ്ങളെ നുറുക്കി കീറി അരച്ചു. ക്കുന്ന ക്രിയയ്ക്കും ചവയ്ക്കുക' എന്നു പേർ. യ്ക്കുന്നതിന്റെ ഉദ്ദേശ്യം ഭക്ഷണങ്ങളെ എളുപ്പത്തിൽ ഉള്ളിൽ ഇറക്കുന്നതിനും വായിൽനിന്നും മറ്റും ഊറിവരുന്ന പലതരം ദ്രാവകങ്ങളുമായി കലർത്തുന്നതിനുമാകുന്നു. പല്ലുകളുടെ ഈ വക പ്രവൃത്തികളെ നാക്കിലും, കടവാകളിലും, കവിളു കളിലും, അധരങ്ങളിലും ഉള്ള സ്നായുക്കൾ സഹായിക്കുന്നു. ഭക്ഷണസാധനം വായ്ക്കുള്ളിൽ ആയ ഉടൻ തന്നെ നേ ഒരുവക ദ്രാവകം അതിനോടു യോജിക്കുന്നു. ചില പ്പോൾ ചില ഭക്ഷണപദാത്ഥങ്ങളെക്കുറിച്ചു ചിന്തിക്കു മ്പോൾ തന്നെ ഈ ജലം ഊറാറുണ്ടു്. നിമിത്തം വായിൽ വെള്ളം ഊറുന്നു' എന്നു കൊതിയന്മാ രെക്കുറിച്ചു നാം വ്യവഹരിക്കാറുണ്ടല്ലോ. ഈ സംഭവം ഇതു ഈ ജലത്തിന്റെ പേർ ഉമിനീർ' എന്നാകുന്നു. കീഴ് കടവാകളിലും, ചെവി, അല്പം താഴത്തും, നാക്കിൻറ അടിയിലും വായ്ക്കുള്ളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള ഈ രണ്ടു ഉറവുകളിൽനിന്നാണു് ഉത്ഭവിക്കുന്നത് . ഈ ഉമിനീരിൻറ ഉപയോഗം രണ്ടു വിധമാകുന്നു. ആദ്യമായി ഇതു ഭക്ഷണ- സാധനത്തെ വേഗത്തിൽ ഉള്ളിലേയ്ക്ക് ഇറക്കത്തക്ക വിധം നനച്ചു കുഴയ്ക്കുന്നു; രണ്ടാമതായി ഇതിന്റെ യോഗത്താൽ ഭക്ഷണസാധനത്തിനു വലുതായ ഒരു രസഭേദം സംഭവി അതായതു ഭക്ഷണസാധനത്തിൻറ സ്വഭാവ- ത്തിനും ഗുണത്തിനും ആകെക്കൂടെ ഒരു മാറ്റമുണ്ടാകുന്നു. ഇതിനെ ഒന്നു രണ്ടു ഉദാഹരണങ്ങളാൽ വിശദപ്പെട്ടു. ഒരു കഷണം റൊട്ടിയെടുത്തു വായിലിട്ടു നല്ലവണ്ണം ചവച്ചു് അതിനെ ഉള്ളിലേയ്ക്ക് ഇറക്കാതെ കുറേ നേരം ത്താം.
താൾ:Malayala Nalam Padapusthakam 1918.pdf/75
ദൃശ്യരൂപം