70 നാലാംപാഠപുസ്തകം. മ്പോൾ, നിങ്ങൾ എന്തെല്ലാം ചെയ്യുന്നു എന്നും വായ്ക്കകത്ത് എന്തെല്ലാം നടക്കുന്നു എന്നും സൂക്ഷിച്ചു മനസ്സിലാക്കുക. ചുരുക്കത്തിൽ, ഭക്ഷണസാധനത്തെ മുൻവായിലെ പല്ലു കൾ കഷണം കഷണമാക്കി മുറിച്ചു നാക്കിന്റെ സഹായ ത്തോടുകൂടി കടവായിൽ പ്രവേശിപ്പിച്ച് അവിടെവച്ചു നല്ലവണ്ണം പൊടിക്കുന്നു. ഇതെല്ലാം നടക്കുന്നതിനിടയ്ക്കു വായുടെ പലഭാഗത്തുനിന്നും ഒരു മാതിരി ദ്രവവസ്തു ഊറി വന്നു ഭക്ഷണസാധനവുമായി കലന്നും അതിനെ കുഴച്ചു മാദ്രവപ്പെടുത്തുന്നു. ഒടുവിൽ, ഇങ്ങനെ കുഴഞ്ഞിരിക്കുന്ന ഈ ഭക്ഷണസാധനത്തെ നാക്ക് ഒരുരുളയാക്കി തൊണ്ട യിൽകൂടി ഉള്ളിലേയ്ക്കും തള്ളുന്നു. അതങ്ങനെ ഇരിക്കട്ടെ. ഞാൻ മുമ്പു പറഞ്ഞതിനെ കുറിച്ചു തന്നെ നമുക്ക് ഒന്നുകൂടെ ആലോചിച്ചു നോക്കാം. മുൻവായിലെ പല്ലുകൾ ഭക്ഷണസാധനത്തെ കഷണം കഷണമായി നറുക്കുന്നുവെന്നും പിൻവായിലെ പല്ലുകൾ അതിനെ പൊടിച്ചു തയാറാക്കുന്നുവെന്നും പറഞ്ഞുവല്ലോ. ഒരു കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ടു നിങ്ങൾ സ്വയം നിങ്ങളുടെ പല്ലുകളെ പരിശോധിച്ചു നോക്കിയാൽ, മുൻ വായിലുള്ള നാലു പല്ലും ഉളിപോലെ മൂച്ചയുള്ള വായ്ത്ത ലയുള്ളവയാണെന്നു ബോധപ്പെടും. അതിനാൽ, അവ കടിച്ചു മുറിക്കുന്നതിന്നുതകത്തക്കവണ്ണമാണു് നിമ്മിച്ചിട്ടു ള്ളതെന്നു തെളിഞ്ഞല്ലോ. ഈ നാലു പല്ലുകളുടേയും രണ്ടു വശത്തുമായി കടിച കീറിയെടുക്കുന്നതിനുള്ള കൂത്തു മൂപ് യുള്ള പല്ലുകൾ കാണാം. ഇവയുടെ പിറകിൽ കുതകൾ വെട്ടിവെച്ചതുപോലെ ഇരിക്കുന്ന ഇരട്ടപ്പല്ലുകൾ ആകുന്നു. പിൻവശത്തു വീതികൂടിയ ഇരട്ടപ്പല്ലുക അവയുടെ ക ഈ വിവരണത്തിൽനിന്നും പല്ലുകളിൽ ഓരോ ജാതിയും
താൾ:Malayala Nalam Padapusthakam 1918.pdf/74
ദൃശ്യരൂപം