68 ക്കണം. നാലാം പാഠപുസ്തകം. ഇത്ര കുടിലത്വമുണ്ടായൊരുത്തനെ പഥ്വിയിലിങ്ങനെ കണ്ടീല കേശവ പാങ്ങായൊരുപുറം നിന്നു നീ പോരതിൽ നീങ്ങാതഭിമാനികളായ ഭൂപരെ രണ്ടു പുറത്തുമുള്ളോർകളെ കൊല്ലിച്ചു കൊണ്ടതു മറ്റാരുമല്ല നീയെന്നിയേ. എന്തിനു മറ്റുള്ളവരെ പറയുന്നു? ചിന്തിയിൽ നിന്മറിമായമിതൊക്കെയും ഗാന്ധാരി പിന്നെയും ചൊന്നാൾ മുകുന്ദനോടു്: “ആന്തരമിത്രയുള്ളോരു നീയും തവ Go വംശവും കൂടെ മുടിഞ്ഞു പോമിലൊരു സംശയം മൂന്നു പന്തീരാണ്ടു ചെല്ലുമ്പോൾ. പാഠം ദഹനം (ഒന്നാം ഭാഗം). മാംസപേശികളെ പോഷിപ്പിക്കുന്നതിനാണു നാം ആ ഹാരം കഴിക്കുന്നതു്. ഭക്ഷിക്കുന്ന ആഹാരം ശരീരത്തിൽ പിടിക്കുന്നതു് എങ്ങനെ എന്നു നോക്കാം. ആഹാരം അതി ൻറ അവസാനമായ ഉപയോഗത്തെ സാധിക്കുന്നതിനു മുമ്പ് രക്തത്തിൽ പ്രവേശിച്ചു തദംശമായി പരിണമി ഊണു മുതലായ ഗുരുഭക്ഷണങ്ങളേയും, കാപ്പി, തേയില മുതലായ ലഘു ഭക്ഷണങ്ങളേയും കുറിച്ച് ആലോ ചിച്ചു നോക്കി അവയ്ക്കും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കുന്ന തായാൽ, ദ്രവവസ്തുവായ രക്തത്തിൽ ചേരുന്നതിനു മുമ്പു ഗുരുഭക്ഷണങ്ങൾ അനവധി അവസ്ഥാന്തരങ്ങളെ പ്രാപി ക്കേണ്ടതായിട്ടുണ്ടെന്നു ബോധപ്പെടും. ഈ അവസ്ഥാന്തര പ്രാപ്തികൾക്കാണു് ദഹനം എന്നു പേർ ചെയ്തിരിക്കുന്നതു്.
താൾ:Malayala Nalam Padapusthakam 1918.pdf/72
ദൃശ്യരൂപം