38 നാലാം പാഠപുസ്തകം. രുവാൻ എല്ലാഗ്രന്ഥകാരന്മാക്കും അവകാശം കിട്ടുന്നതല്ല എന്നു വരികിലും, ഗൗരവമായും ഭംഗിയായും ഗദ്യമെഴുതുന്ന വൻ എന്ന വിരുതു പേരു സമ്പാദിക്കാവുന്നതാകുന്നു. മറെറ ല്ലാപേരുടേയും കൃതികളെ ഉപേക്ഷിച്ച് ഒന്നോ രണ്ടോ പേരുടെ മാത്രം പാരായണം ചെയ്യുന്നതുകൊണ്ടു് വിദ്യാ ത്ഥികൾക്കു വലിയ സഹായം വല്ലതും ഉണ്ടാകുമെന്നു തോന്നുന്നില്ല. നേരേ മറിച്ച്, യഥാർത്ഥത്തിൽ ഓജസ്സോടെ എഴുതുവാൻ ത്രാണിയുള്ള പല കവികൾക്കും പൊതുവേ യുള്ള രചനാരീതിവിശേഷങ്ങളെ നല്ല വണ്ണം അറിഞ്ഞിരി ക്കേണ്ടതു ഗദ നിമ്മിതിയിൽ പ്രവേശിക്കുന്ന യാതൊരു ത്തനും ഒഴിച്ചുകൂടാത്തതാകുന്നു. നല്ല പുസ്തകങ്ങളുടെ ലക്ഷണങ്ങൾ മനസ്സിലാകുമ്പോൾ, വിദ്യാത്ഥിക്കു സ്വയം മേവ സാഹിത്യത്തിൽ അഭിരുചി ജനിക്കുന്നതാണു്; എന്നു മാത്രമല്ല, പദങ്ങളെ സന്ദഭാനുസരണം ഉപയോഗിക്കുവാ നും, അന്തതങ്ങളെ ഏറ്റക്കുറച്ചിൽ കൂടാതെ പ്രതിബിം ബിപ്പിക്കുന്ന വാചകങ്ങൾ നിർമ്മിക്കുവാനും, വാക്യങ്ങൾക്കു് രാജസ്സ് വരുത്തുന്ന രീതികളെ സ്വാധീനപ്പെടുത്തുവാനും, വാകപരിച്ഛേദങ്ങളെ തരംതിരിക്കുന്നതിനുള്ള സാമാ നിയമങ്ങൾ ഗ്രഹിക്കുവാനും വിദ്യാത്ഥി പഠിക്കുന്നു. യുമായാൽ സാമാന്യം ബുദ്ധിയുള്ള ഒരു വിദ്യാത്ഥിക്കു ണമെങ്കിൽ, സ്വന്തമായിത്തന്നെ ഒരു രചനാരീതി സ്ഥാപി ക്കാവുന്നതുമാകുന്നു. ഇത്ര GQJ- 2300 2. മേഘോപാലംഭം. ശ്യാമളാകൃതിയതായ് ഭയാനകം വ്യോമമാഗമതില ദിച്ചിതാ!
താൾ:Malayala Nalam Padapusthakam 1918.pdf/42
ദൃശ്യരൂപം