34 നാലാംപാഠപുസ്തകം. ശേഷം നമ്പ്യാർ പൂരം-ൽ അമ്പലപ്പുഴയ്ക്കും തന്നെ മടങ്ങി. നരനു മുമ്പ് അറുപതോ അറുപത്തഞ്ചോ വയസ്സിൽ “ജനസാമാനത്തിന്റെ കവി' എന്ന ശ്രേഷ്ഠ നാമധേയ ത്തിനു സവഥാ അഹനായ ഈ കവി ഒരു പേപ്പട്ടിയു കുടിയേറ്റ് ഊദ്ധ്വഗതിയെ പ്രാപിച്ചു. e- നമ്പ്യാരുടെ പ്രധാനകൃതികൾ തുള്ളൽ പാട്ടുകൾ ആ കുന്നു. ഇവയുടെ ഉത്ഭവം ചാക്യാരും നമ്മുടെ കവിയായും നമ്പ്യാരും തമ്മിലുണ്ടായ പിണക്കത്തിൽനിന്നാണ ന്നാണു സാധാരണ വിശ്വാസം. തുഞ്ചത്തെഴുത്തച്ഛന സ്വീകരിച്ചിട്ടുള്ള കിളിപ്പാട്ടുരീതിയേയോ, മഹാകവികളായ കോട്ടയത്തു തമ്പുരാൻ മുതലായവർ സ്വീകരിച്ച കഥകളി പാട്ടുരീതിയേയോ തുടന്നു കവിത ചമയ്ക്കാൻ മടിച്ചിട്ട് സ്വന്തമായി ഒരു പദ്ധതി ചാക്യാർകൂത്തിനെ ഒന്നു പരിഷ്ക രിച്ചു നിമ്മിച്ചുവെന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെടു ന്നതു യുക്തിയുക്തമായിരിക്കുന്നു. തുള്ളൽ പാട്ടുകളെ മൂന്നി നമായി പിരിക്കാം. അവയിൽ കിരാതം, കാത്തവീട്ടുവി ജയം, നള ചരിതം മുതലായവ ഓട്ടനും, കല്യാണസൗഗ ന്ധികം ശീതങ്കനും, സഭാപ്രവേശം പറയനും ഉദാഹരണങ്ങ ളാകുന്നു. എഴുത്തച്ഛൻ രാമായണം ഇരുപത്തിനാലും വൃത്തത്തെ അനുകരിച്ചു ഒരു ഭാഗവതം ഇരുപത്തിനാലു വൃത്തവും, ഉദ്യോഗപർവത്തിലേ കഥയെ അടിസ്ഥാനപ്പെ ടുത്തി ഒരു പതിന്നാലു വൃത്തവും, ശീലാവതി എന്ന പാട്ടും നളചരിതം കിളിപ്പാട്ടും, ശ്രീകൃഷ്ണചരിതം മണിപ്രവാളം, എന്ന മഹാകാവ്യവും നമ്പ്യാരുടെ ഇതരജാതികൃതികളുടെ കൂട്ടത്തിൽ പ്രസിദ്ധങ്ങളാണു് . “പുരാണകഥകളെ കവിയുടെ കാലത്തിനനുരൂപമായ സ്ഥിതിഭേദങ്ങളോടു കൂടി പ്രതിപാദിക്കുന്നതിനുള്ള സാമ്യ നാക്കുള്ളതുപോലെ മലയാളത്തിലെന്നല്ല, മറ്റു ഭാഷ
താൾ:Malayala Nalam Padapusthakam 1918.pdf/38
ദൃശ്യരൂപം