ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കുഞ്ചൻനമ്പിയാർ. 33 ശ്ശേരിരാജാവു മുതലായവരുടെ സ്നേഹം സമ്പാദിക്കയും ചെയ്തു. കാലക്രമേണ നമ്പ്യാർ ചെമ്പകശ്ശേരിരാജാവി ൻറ ഒരു സേവകനായിത്തീർന്നു. രാജാവു മായി താമസി ക്കുന്ന കാലത്തു കള്ളർകോടു, പുറക്കാടു മുതലായ സ്ഥലങ്ങ ളിൽ സഞ്ചരിക്കയും, അവിടങ്ങളിൽ കച്ചവടം ചെയ്തു താമ സിച്ചിരുന്ന പറങ്കികളുടേയും മറ്റും പരിചയം നേടുകയും അവരുടെ ഭാഷ മനസ്സിലാക്കുകയും ചെയ്തു. കൊല്ലം -ൽ ചെമ്പകശ്ശേരിരാജ്യം മാത്താണ്ഡവർമ്മ മഹാരാ ജാവു പിടിച്ച ടക്കുകയും മാത്തൂർ പണിക്കർ മുഖാന്തരം നമ്പ്യാർ മഹാരാജാവിന്റെ പരിചിതനായിത്തീരുകയും ഇങ്ങനെ നമ്പ്യാർ തിരുവനന്തപുരത്തു പാ തുടങ്ങി. ൻ-ൽ മഹാരാജാവു നാടു നീങ്ങി. പിന്ന യും കുറച്ചുകാലം കൂടി തിരുവനന്തപുരത്തു പാത്തതിൻറ 3