181 ജത്തിനു മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു മുൻപറഞ്ഞു വ രാജാക്കന്മാർ ഈ അധികാരത്തെ നിഷേധിച്ചിട ത്തോളം ജനങ്ങൾ അതു് അവക്കുതന്നെയാണെന്നു സ്ഥിര പടുത്തി. നാമന്മാരുടെ രാജ്യഭാരാരംഭം മുതൽ നൂറ്റമ്പ തുവഷത്തേയും ഈ അധികാരത്തെപ്പറ്റി കലഹമുണ്ടായി. ഈ നൂറ്റമ്പതു വഷം കഴിഞ്ഞു ക്രിസ്തുവഷം ൧൧-ൽ റണിമീഡ് എന്ന സ്ഥലത്തു വച്ച് അന്നത്തെ രാജാവായി രുന്ന ജോൺ, മഹാലേഖം' എന്നു പ്രസിദ്ധപ്പെട്ട തിരുവെ. ഴുത്തുടമ്പടിയിൽ ഒപ്പിട്ടു. ഈ ഉടമ്പടിയിൽ ജനങ്ങളുടെ സ്വാതന്ത്ര രക്ഷയ്ക്കും വേണ്ട അനേകം സംഗതികൾ വിവരി ച്ചിട്ടുള്ളവയിൽ പ്രധാനമായതു്, മഹാസഭയുടെ അനുമതി കൂടാതെ രാജാവിന് ഒരു കാശുപോലും കരം പിരിച്ചുകൂടാ എന്നുള്ളതായിരുന്നു. പിന്നീട് എന്റെ തുവഷത്തേയ്ക്കു് ഉട പടിയിലുള്ള ഈ ഭാഗം ഇല്ലാത്തതു പോലെ തന്നെ നട ന്നുവന്നു എന്നു വരികിലും, രാജാവിന്റെ സ്വതന്ത്രാധികാര- ത്തെ നിരോധിച്ചു ജനങ്ങൾക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു് ഇതു് ഒരു മുഖ്യകാരണമായിത്തീന്നു എന്നുള്ളതിനു സംശയമില്ല. വിവേകം. സ്ഥൂലപ്രപഞ്ചത്തിൽ ആഷണശക്തി എന്നതുപോ ലെ വിവേകം മനുഷ്യരുടെ മനസ്സിൽ പ്രവർത്തിക്കുന്നു. അതു നമ്മുടെ ദേഹത്തിലുള്ള ഓരോ അവയവത്തേയും യോജി പ്പിക്കയും, അതതിന്റെ സ്ഥാനത്തു നിറുത്തുകയും, ഓരോ ന്നിനുമുള്ള അന്യോനാശയസ്വഭാവത്തെ പരിപാലിക്കയും ചെയ്യുന്നു. വാസ്തവമായ ജീവിതത്തിൽ നമ്മുടെ നില എന്തെന്നും, നമുക്ക്' എന്തു ചെയ്യാൻ കഴിയുമെ മെന്നും സവാ
താൾ:Malayala Nalam Padapusthakam 1918.pdf/185
ദൃശ്യരൂപം