ഇംഗ്ലണ്ടിലേ ഇറയിലിയും രാജഭരണവും. വസ്തുവൃത്താന്തങ്ങളെല്ലാം ധരിച്ചു നേ രത്തു കൃതാനായ് ശ്രീരാമഭദ്രനും. പാഠം 175 ഇംഗ്ലണ്ടിലേ ഇറയിലിയും രാജ്യഭരണവും. അമേരിക്കയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന ഐ. കരാജ്യങ്ങളിലും ം മറ്റുമുള്ളതുപോലെ ഇംഗ്ലണ്ടിലേ രാജഭാ രക്രമം ഒരു കുപ്ത മായ ഉടമ്പടിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള തല്ല; വളരെ കാലം കൊണ്ടു ക്രമേണ വളർന്നുവന്നിട്ടുള്ളതാ കൃതങ്ങളായ നിബന്ധനകളിലേക്കാൾ മാമൂലിലാ കുന്നു. ണു് അതു് സ്ഥാപിതമായിരിക്കുന്നതു്. ഈ വിഷയം വൈ ദേശികന്മാർ ഗ്രഹിക്കായ നിമിത്തം അവർ ഇന്നും അതി നെപ്പറ്റി കുഴപ്പം തീർന്നിട്ടില്ല. ഈ കുഴപ്പം വരാൻ എളു എന്തെന്നാൽ, ഇംഗ്ലണ്ടിലേ രാജഭാരക്രമം ഒരുനാൾകൊണ്ടു ണ്ടായിട്ടുള്ളതല്ല; എത്രയോ ശതവഷങ്ങ ളിലായി അപ്പോഴപ്പോൾ യുക്തമെന്നു തോന്നിയ ഭേദങ്ങളോ ടുകൂടി വളന്ന് ഈ നിലയായിട്ടുള്ളതാകുന്നു. ചുരുക്കത്തിൽ, ഓരോ തലമുറയിലും ഉണ്ടായിരുന്നവർ കൂട്ടിക്കെട്ടിയും, ചി ലേടം അഴിച്ചുപണിഞ്ഞും, ചിലേടം അറ്റകുറ്റം തീർത്തും ഭേദപ്പെടുത്തിവന്നു. ഒടുവിൽ പഴയതിന്റെ അംശം സം മാത്രമുള്ളതായി തീർന്നിരിക്കുന്ന ഒരു പുരാതന ഗൃഹത്തി നോടു് അതിനെ ഉപമിക്കാം. സാക ന്മാരെന്നും പതിന്നാലു ശതവഷത്തിനു മുമ്പ് ആലന്മാരെന്നും രണ്ടു വഗ്ഗക്കാർ കൊള്ളയിടുന്നതിനും രാജ്യം പിടിക്കുന്നതിനുമായി ഇംഗ്ലണ്ടിൽ വന്നിറങ്ങി. കാലത്തു് അവിടെ വസിച്ചിരുന്ന ജനങ്ങളെ അവർ തോ പിച്ചു പശ്ചിമദേശങ്ങളിലേക്ക് ഓടിച്ച് അവിടെ കുടിപാ അ
താൾ:Malayala Nalam Padapusthakam 1918.pdf/179
ദൃശ്യരൂപം