ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
174 നാലാം പാഠപുസ്തകം. എന്തൊരു ഘോഷമുണ്ടായതെന്നാത്മനി ചിന്തിച്ചവിടേയ്ക്കു ചെന്നു വിഭീഷണൻ ചോദിച്ചനേരം കുമാരൻ പറഞ്ഞിതു മാതരിശ്വാത്മജൻ ചൊന്ന വൃത്താന്തങ്ങൾ. കൈയിണ കൊട്ടിച്ചിരിച്ചു വിഭീഷണൻ; “അയ്യോ! കുരങ്ങന്മാരെന്തറിഞ്ഞു വിഭോ! ലോകേശ്വരിയായ ദേവിയെക്കൊല്ലുവാൻ ലോകത്രയത്തിങ്കലാരുമുണ്ടായ്മ രാ. മായാനിപുണനാം മേഘനിനാദനി കായമനുഷ്ഠിച്ചതെന്തിനെന്നാശു കേൾ മാടന്മാർ ചെന്നുപദ്രവിച്ചീടാതെ തകത്തിലാ നികുംഭിലയിൽ ചെന്നു പുക്കുടൻ തന്നുടെ ഹോമം കഴിപ്പതി നായ്ക്കൊണ്ടു കണ്ടോരുപായമതത്ഭുതം; ചെന്നിനി ഹോമം മുടക്കേണമല്ലായി ലെന്നുമവനേ വധിക്കരുതാനുമേ. രാഘവസ്വാമിൻ! ജയ ജയ മാനസ വ്യാകുലം തീന്നെഴുനേൽക്ക് ദയാനിധേ! ലക്ഷ്മണനുമടിയനും കപില മുഖ്യപ്രവരരുമായിട്ടു പോകണം. ഓത്തു കാലം കളഞ്ഞീടരുതേതുമേ യാത്രയയക്കേണം” എന്നു വിഭീഷണൻ ചൊന്നതു കേട്ടളവാലനവും തീന്നു മന്നവൻ പോവാനനുജ്ഞ നൽകീടിനാൻ.