കൂലി അല്ലെങ്കിൽ ശമ്പളം. 169 കുറവായോ ശ്രമം ചെയ്യേണ്ടിയിരിക്കുന്നതുകൊണ്ടല്ല എന്നു സ്പഷ്ടമാകുന്നു. എന്നാൽ കൂലിയിലുള്ള ഭേദം എന്തുകൊ- ണ്ടാകുന്നു എന്നുള്ളതു താഴെ വിവരിക്കാം. പദാത്ഥങ്ങൾക്കു വിലയ്ക്കു താരതമ്യം ഉണ്ടാകുന്നത് ഏതു കാരണത്താലോ, ആ കാരണത്താൽ തന്നെ ആകുന്നു വേല യും കൂലിയും തമ്മിൽ താരതമ്യമുണ്ടാകുന്നതു്. ഒരു വേല ചെയ്യുന്നതിനു പാപ്തന്മാരായ ആളുകളുടെ എണ്ണം കുറ ഞ്ഞിരുന്നാൽ ആ വേലയ്ക്കു കൂലി അധികമായും,ധാരാളമായി. രുന്നാൽ കൂലി കുറവായും ഇരിക്കും. ഈ ക്രമത്തിനു മൺവെ ട്ടികൊണ്ടു വേലചെയ്യുന്നതിന് എത്ര ആളുകൾ കിട്ടുമോ, അ ത്രത്തോളം ആളുകൾ ദന്തപ്പണി ചെയ്യുന്നതിനോ, സ്വന് വേല ചെയ്യുന്നതിനോ, കണക്കെഴുതുന്നതിനോ, ന്യായവിവേ ചനം ചെയ്യുന്നതിനോ ലഭിക്കാതിരിക്കുന്നു എന്നുള്ളതിനാൽ, അവരുടെ വേലയ്ക്ക് അധികം കൂലി കൊടുക്കേണ്ടിവരുന്നു. ഇതിനുള്ള മുഖ്യകാരണം ദന്തവലകളോ ആഭരണങ്ങ ളോ ചെയ്യാൻ പഠിപ്പിക്കുന്നതിനു് അധികം ചിലവും, ഈ വേലകളെ അഭ്യസിച്ച് അവയിൽ യോഗ്യത സമ്പാദിക്കു ന്നതിനു് അധികകാലതാമസവും വേണ്ടിയിരിക്കുന്നതാകുന്നു. ആ കാലത്തിനിടയ്ക്കും വിദ്യാത്ഥിക്കു തന്റെ കാലക്ഷേപം നടത്താനും, ഗുരുവിനു ശമ്പളം കൊടുപ്പാനും മറ്റും ദ്രവം വേണ്ടിയിരിക്കുന്നു. ഇങ്ങനെ മുമ്പേ ദ്രവം ചിലവു ചെ ങ്കിൽ മാത്രമേ ആ വേലകളിൽ നിപുണത സമ്പാദി പ്പാൻ കഴിയു. ഇതുപോലെ തന്നെ സാമാന്യമായ കണ കെഴുത്തുവേല അഭ്യസിക്കുന്നതിനു വേണ്ടിയിരിക്കുന്നതിനെ കാൾ നായശാസ്ത്രം അഭ്യസിച്ചു. അതിൽ പാണ്ഡിത്യം സമ്പാദിക്കുന്നതിനു് അധികം ചിലവും കാലതാമസവും വേണ്ടിവരുന്നു. ഇങ്ങനെ അധികം ചിലവും 6 കാലതാമ സവും ആവശ്യപ്പെടുന്ന ന്യായശാസ്ത്രാഭ്യാസംകൊണ്ടു അധി
താൾ:Malayala Nalam Padapusthakam 1918.pdf/173
ദൃശ്യരൂപം