ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

166 നാലാംപാഠപുസ്തകം. ഈ യുക്തികൾക്കു ചില ആക്ഷേപങ്ങളും സമാധാന ങ്ങളും താക്കികന്മാർ പറയും. എന്നാൽ ആ ഭാഗങ്ങൾ ഒന്നും ഇവിടെ വിവരിക്കണമെന്നു വിചാരിക്കുന്നില്ല. അവ ഒക്കെയും വാക്കുകളെക്കൊണ്ടുള്ള വഴക്കാണു്. അവസാന ത്തിൽ വാക്കുകളെക്കുറിച്ചുള്ള അറിവു വദ്ധിപ്പിക്കുന്നതല്ലാ തെ, അവയേക്കൊണ്ടു യാതൊരു പ്രയോജനവുമില്ല. കാ കാരണസംബന്ധത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളൊ ആയിരുന്നു. ക്കെയും വളരെക്കാലത്തേയ്ക്ക് കേവലം വാഗ്വാദങ്ങൾ തന്നെ ഇദാനീന്തനന്മാരായ ഇംഗ്ലീഷ് പണ്ഡിത ന്മാർ പഴയ പദ്ധതി വിട്ട് നവീനമായി ഒരു വിവരണം ചെയ്തിട്ടുണ്ടു്. ഒന്നാമതായി, കാരണം കായ്യത്തിന്റെ മുമ്പു വത്തി ക്കുന്നതായിരിക്കണം. രണ്ടും ഒരേ സമയത്തു വത്തിക്കുന്നു. വെങ്കിലും, നിയതമായി രണ്ടും ചേന്നു കാണപ്പെടുന്നെങ്കിലും കായകാരണസംബന്ധമില്ലെന്നു തന്നെ ഊഹിക്കാം. സ്വ ത്തിന്റെ നിറം മറ്റു പദാത്ഥങ്ങൾക്കു ഒന്നിനുമില്ലെന്നു പ്രസിദ്ധമാണല്ലോ. വെള്ളം കൊണ്ടു തൂക്കിനോക്കിയാൽ സ്വപ്നത്തിനുള്ള ഘനം മറ്റു യാതൊരു പദത്തിനു മില്ല. എന്നാൽ നിറത്തിനും ഘനത്തിനും തമ്മിൽ കായം കാരണസംബന്ധമുണ്ടെന്നു ഊഹിക്കാൻ പാടില്ല. പുരാ പണ്ഡിതന്മാരും ഈ തത്വത്തെ വിവരിക്കുന്നുണ്ടെങ്കിലും, അതിൽനിന്നു മുമ്പോട്ട് ഒരടിപോലും അവർ ആരും വച്ചി ട്ടുള്ളതായി തോന്നുന്നില്ല. പ്രപഞ്ചം മുഴുവനും പരമാണുക്കളെക്കൊണ്ടും, അവ യിൽ അന്തഭൂതമായിട്ടുള്ള ശക്തിയെക്കൊണ്ടും, നിമ്മിക്കപ്പെ ട്ടിരിക്കുന്നു. പരമാണുക്കൾക്കാകട്ടെ, ശക്തിയാകട്ടെ, ഒരു കാലത്തും വിനയും ലയവുമില്ല. ഇപ്പോൾ എത്ര പര മാണുക്കൾ ഉണ്ടോ, അത്രയും എന്നുമുണ്ടായിരുന്നു എന്നും

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/170&oldid=224068" എന്ന താളിൽനിന്ന് ശേഖരിച്ചത്