ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുമാനം. മുഷ്കോടു തിക്കിത്തിരക്കി നടകൊണ്ടു തെക്കോട്ട് രാമ! ഹരേ! ശരണം. (00) 161 1000 അനുമാനം. എല്ലാവിധം ജ്ഞാനവും ബുദ്ധിയെ ആശ്രയിച്ചിരിക്കുന്ന തിനാൽ ആന്തരം എന്നു തന്നെ പറയാം എങ്കിലും, അവയു ടെ ഉ ത്തിസ്ഥാനത്തെ അപേക്ഷിച്ചു ആന്തരമെന്നും ബാ മെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങൾ വഴി. യായി ഉണ്ടാകുന്ന ജ്ഞാനം ബാഹ്യമെന്നും,ആലോചനകൊ ണ്ടു ബുദ്ധിയിൽ തന്നെ ഉണ്ടാകുന്നതു് ആന്തരമെന്നും വിവ ഹരിക്കപ്പെടുന്നു. ഇവയ്ക്ക് അന്യോന്യാശ്രയം വളരെയുണ്ട ങ്കിലും, ഈ വിഭാഗം പ്രസ്തുതവിഷയത്തിന് അത്യന്തം ആ വശ്യമാണ് . ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന വികാരങ്ങളെ ക്കുറിച്ചുള്ള അറിവു ബാഹ്യമായിത്തന്നെ ഗണിക്കപ്പെടുന്നു. ആന്തരമായ ജ്ഞാനത്തിനൊക്കെയും അടിസ്ഥാനമായി വസ്തുക്കൾ തമ്മിലുള്ള സാമ്യത്തിൻറയും ഭിന്നത്വത്തിൻറ യും ബോധവും ധാരണാശക്തിയും ആണു് എന്നു ഇദാ നീന്തനന്മാരായ പാശ്ചാത്യപണ്ഡിതന്മാർ വ്യവഹരിക്കുന്നു. ഇവയുടെ സഹായം കൊണ്ടു നാം പലവിധമായി ബു ദ്ധി വ്യാപരിപ്പിക്കുന്നു. ഇങ്ങനെയുള്ള വ്യാപാരങ്ങളിൽ അനുമാനവും ഉപമാനവും ആണ് പ്രധാനമായിട്ടുള്ളതു്. അനുമാനത്തെക്കുറിച്ചു ഈ പാഠത്തിൽ ചുരുക്കമായി വിവരിക്കാം. സ്ഥൂലമായി പറയുന്നതായാൽ, ഒരു സംഗതിയിൽനിന്നും മറെറാന്നിൻറയോ ചിലതിന്റെയോ സഹായംകൊണ്ടു വേറേ ഒരു സംഗതിയെ ഗ്രഹിക്കുന്നതാണു് അനുമാനം. 11

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/165&oldid=224049" എന്ന താളിൽനിന്ന് ശേഖരിച്ചത്