ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Nalam Padapusthakam 1918.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആഹാരം. 0 ഒരുവക അസൽപഥസഞ്ചാരമാകുന്നു. 149 സജ്ജന ങ്ങൾ അവയെ വജ്ജിക്കുന്നു. ഉത്തമപുരുഷന്മാർ ഒരിക്കലും ചാത്തനേയും ദുദേവതകളേയും വശമാക്കിയവരല്ല. ത്വാഭിമാനം വിട്ടു മഹാമനസ്കന്മാരായിരുന്നവരെയാണ് നാം മഹാന്മാർ എന്നു ഗണിക്കുന്നത്. പലരേയും അക്രമത്താൽ കീഴടക്കി വാഴുന്ന അപരിഷ്കൃതന്മാരായ കാട്ടുരാജാക്കന്മാരെ എല്ലാ പേരും പൂജിക്കും; അവരുടെ വംശമഹിമയെ പുക ം; എങ്കിലും ഉള്ളിലേ പ്രാത്ഥന അവർ നശിക്കണേ എ ന്നായിരിക്കും. മന്ത്രവാദംകൊണ്ടും പ്രശ്നം കൊണ്ടും കിട്ടുന്ന യോഗ്യത അതുപോലെ വ്യാജമാണു്. അഗോചരമായും, നമ്മുടെ പരിമിതജ്ഞാനത്തിന് അതവ, അത്ഭുതജനകമായും പ്രകൃതിയിൽ അനേകശ ക്തികളുണ്ടെന്നു് ഏതു പണ്ഡിതനും സമ്മതിക്കാതിരിക്കയില്ല. സൃഷ്ടിവൈചിത്ര്യത്തിന്റെ മാഹാത്മ്യം ഒരു ബ്രഹ്മാണ്ഡപു രാണത്തിനു കൂടിയും പറഞ്ഞൊടുക്കാൻ കഴിയുന്നതല്ല. അഗാധമായ ഈ വിഷയത്തെ പരാമശിക്കുന്ന തത്വങ്ങളുടെ കരിനിഴലത്രേ അന്ധവിശ്വാസങ്ങൾ. ഈ ലോകമാസ കലം ഒരു ശകുനം തന്നെയല്ലേ ? പിന്നെ നാം അതിൻറ ഒരു കോണിൽ മാത്രം നോക്കുന്നതെന്തിന്? ഈശ്വരാംശഭൂ തനായ മനുഷ്യനു് ദിവ്യത്വം സ്വതസ്സിദ്ധമായിരിയ്ക്കൂ, അ തിനെ സമ്പാദിക്കുന്നതിനു പിശാചുകളേയും യക്ഷികളേ യും ആരാധിക്കണമോ? പാഠം 20. ആഹാരം. നമ്മുടെ ദേഹത്തെ പോഷിപ്പിക്കുയോ, അഥവാ നമുക്ക് ആയാസപ്പെടുവാൻ ശക്തിയുണ്ടാക്കിത്തരുകയോ ചെയ്യുന്ന

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/153&oldid=224078" എന്ന താളിൽനിന്ന് ശേഖരിച്ചത്