അന്ധവിശ്വാസം (രണ്ടാം ഭാഗം). 145 അന്ധവിശ്വാസം (രണ്ടാം ഭാഗം). “അത്ഭുതസംഗതികൾക്കുള്ള മാഹാത്മ്യത്തിലൊട്ടും കുറ വല്ല പ്രകൃതിമാഹാത്മ്യം എന്നു് ഒരു പണ്ഡിതൻ പറ യുന്നു. നിത്യനിദാനം ഉണ്ടാകുന്ന അനുഭവങ്ങൾക്കാണു് അധികം മാഹാത്മ്യം എന്നാകുന്നു എന്റെ അഭിപ്രായം. മനുഷ്യനു് ഒരു ക്ഷണത്തിൽ ഉണ്ടാകുന്ന അനുഭവത്തിനു കോടിപുരാണങ്ങളേക്കാൾ വില കൂടും. മന്ത്രവാദികളും പ്ര വാദികളും മറ്റും നമ്മെ അവിശ്വാസികളെന്നു ആക്ഷേ പിക്കാറുണ്ടു്. എന്നാൽ അവരുടെ വാദങ്ങളെ നാം സ്വീ കരിക്കാൻ മടിക്കുന്നത്, അവരുടെ പ്രവൃത്തികൾക്കും ഫലം ങ്ങൾക്കും ഒരു സ്വരച്ചേർച്ച കാണായ്കയാലത്രേ. വിദ ഒട്ടും നമുക്കു ആശ്ചയത്തെ ജനിപ്പിക്കുന്നില്ല. എന്തെ ന്നാൽ അതിലധികം അത്ഭുതങ്ങളെയാണ് നാം സദാ കണ്ടു മുട്ടുന്നത്. പ്രകൃതിയിൽ ഒന്നും പെട്ടെന്നു നടക്കുന്നില്ല. ഒന്നിൽനിന്നു മറെറാന്നിലേയ്ക്കുള്ള പ്രവേശം യാണു്. അന്തരാളസ്ഥങ്ങളായ ഭേദഗതികൾ അതിസൂക്ഷ്മ ങ്ങളാകകൊണ്ടു ഗോചരങ്ങളാകുന്നില്ല. എത്രയോ ശബ്ദ ങ്ങൾ അനന്തമായി ശ്രോത്രത്തിൽ തട്ടുന്നുണ്ടെങ്കിലും നാം കേൾക്കുന്നില്ല; എത്രയോ കാഴ്ചകൾ കണ്ണിനു മുമ്പിൽ ഇരുന്നിട്ടും നാം കാണുന്നില്ല; അവയെ ചൂണ്ടിക്കാണിക്കു മ്പോൾ മാത്രമേ നാം മനസ്സിലാക്കുന്നുള്ളൂ. അവരുടെ ക്രമേണ പ്രശ്നം മുതലായവയ്ക്കും നമ്മുടെ ജീവിതത്തോടുള്ള സം- ബന്ധത്തെ ഈ വിധം ഒരുത്തനും ചൂണ്ടിക്കാണിക്കാൻ കഴിയുന്നതല്ല; എന്നാൽ കേവലം പരമ്പരാപ്രവചനം കൊണ്ടു് വിശ്വസിക്കാവുന്ന ഒരു ചില്ലറ സംഗതിയുമല്ല. അതുകൊണ്ടു് എന്നും കാണുന്ന അത്ഭുതങ്ങളേക്കൊണ്ടു 10
താൾ:Malayala Nalam Padapusthakam 1918.pdf/149
ദൃശ്യരൂപം