സ്വരാജ്യ സ്നേഹവും ധമ്മബോധവും. ആകുന്നു; എന്തെന്നാൽ, വൃത്തികെട്ട ഓരോ മനുഷ്യനും ജനസാമാനത്തിനു പരക്കെ ആപത്തു വരുത്തിവെയ്ക്കുന്നവ നാണല്ലോ. ഇവയാണു് ആരോഗ്യസംരക്ഷണനിയമങ്ങൾ. ഇവയെ അറിഞ്ഞു നാം അനുവത്തിക്കണം. ദീനങ്ങളുടെ ആക്രമ ത്തെ മുടക്കാൻ ഈ ഒരു വഴിയേ ഉള്ള Q1000 Q. സ്വരാജ്യ സ്നേഹവും ധമ്മബോധവും. യൂറോപ്പഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്തു ഹാളൻഡ് എന്നൊരു രാജ്യമുണ്ടു്. ഈ പേരിന്റെ അത്ഥം തന്നെ ഹാളോ ലാൻഡ് (താണ ഭൂമി) എന്നാണ് . ഈ രാജ്യം സമു ദ്രനിരപ്പിൽനിന്ന് ഏതാനും അടികൾ താണു സ്ഥിതിചെ യ്യുകയാൽ ഉള്ളിലേക്കു ജലം കടന്നു ശല്യം ചെയ്യാതിരിക്കു ന്നതിനുവേണ്ടി കടലോരങ്ങളിൽ ബലമേറിയ മതിലുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പട്ടണത്തിലേ ഗതാഗതമാർഗ്ഗ ങ്ങൾ എല്ലാം ചെറു തോടുകൾ ആകുന്നു. ഈ തോടുക ളിൽ ജലദുഭിക്ഷമുണ്ടാകുന്ന കാലങ്ങളിൽ ആവശ്യമുള്ളിട ത്തോളം വെള്ളം കയറുന്നതിനും മറ്റുമായി അണയിൽ അവിടവിടെ ചീപ്പുകളും നിമ്മിക്കപ്പെട്ടിട്ടുണ്ടു്. ഇങ്ങനെ ഉണ്ടാക്കിയിരിക്കുന്ന ചീപ്പുകളിൽ വല്ല ഉടവുകളോ മറേറാ വീഴുന്നുണ്ടോ എന്നു സൂക്ഷിക്കുന്നതിനും വെള്ളം കയറു ന്നതും ഇറക്കുന്നതും ക്രമപ്പെടുത്തുന്നതിനും ആയി സക്കാ രിൽനിന്ന് അനവധി കാവൽക്കാരെ നിയമിച്ചിട്ടുണ്ടു് . ഒരു ദിവസം ഉച്ചസമയത്ത് ഏതാനും ബാലന്മാർ വള്ളം കളിച്ചു രസിക്കാനായിട്ടു തോട്ടരികത്തു പോയി. രാളം തോടുകളും കായലു കളും ഉള്ള നമ്മുടെ രാജ്യത്തു വള്ളം 9
താൾ:Malayala Nalam Padapusthakam 1918.pdf/13
ദൃശ്യരൂപം