96 നാലാം പാഠപുസ്തകം. “നിശ്ചയമായിട്ടുണ്ടു്. ആ കാണുന്ന കൊടിയാൽ അവ അവസാനിക്കാറായി എന്നു സൂചിതമായിരിക്കുന്നു. അങ്ങോട്ടു പോയി ഒരു സ്ഥലം പിടിക്കാം. യുദ്ധങ്ങൾ നടക്കുന്ന സ്ഥലത്തിനു ചുറ്റും അഴിയടിച്ച് ആസനങ്ങളും ഇട്ടിരുന്ന സ്ഥലത്തേയ്ക്ക് അവക്കു പ്രവേശം നിഷ്പ്രയാസമായി ലഭിച്ചു. ഒടുവിൽ ചക്രവർത്തി തൻറ സേവകന്മാരാൽ പരിവൃതനായി ഉപവേശിച്ചിരുന്നു. അധികതാമസം കൂടാതെ ശ്രേഷ്ഠങ്ങളായ വസ്ത്രങ്ങളാൽ ആവൃതങ്ങളും, ഉജാലങ്ങളാ യ കഞ്ചു കങ്ങളെ ധരിച്ച നി ഷാദികളാൽ ആരൂഢങ്ങളും മായ ഗജങ്ങൾ രണ്ടു ഭാഗ ങ്ങളിൽനിന്നും രംഗഭൂമിയിൽ പ്രവേശിച്ചു. അധികമായി സജ്ജീകരണമൊന്നും വശ്യകമായിരുന്നില്ല. മഹാ ആ ദേഹങ്ങളായ ആ ജന്തുക്കൾ അന്യോന്യം അടുത്ത ഉടൻ തന്നെ ഒരു ഭയങ്കരമായ പീട് കാരത്തോടുകൂടി മുൻകാലുകളെ ഉയത്തി ശുണ്ഡദണ്ഡങ്ങൾകൊണ്ടു തങ്ങളിൽ പിടിച്ചു ദീഘങ്ങളായ ദന്തങ്ങളേക്കൊണ്ടു് ഓരോന്നും തന്റെ പ്രതി പക്ഷിയെ കുത്തുന്നതിനു ശ്രമിച്ചു. നിഷാദികളാകട്ടെ, ചില പ്പോൾ അവയുടെ കണ്ണങ്ങളുടെ പിൻഭാഗത്തിൽ ജാനുകളെ ക്കൊണ്ടു പറ്റിപ്പിടിച്ചും ചിലപ്പോൾ അവയുടെ വസ്ത്രബ ന്ധങ്ങളെ കൈകൊണ്ടു പിടിച്ചും വീഴാതെ ഇരുന്നു. നേരത്തേയ്ക്കു ജയം സന്ദിഗ്ദ്ധമാകത്തക്കവിധം ഈ യുദ്ധം നടന്നു. ഒരിക്കൽ ഒരു ഗജവും പിന്നൊരിക്കൽ മറേറതും O
താൾ:Malayala Nalam Padapusthakam 1918.pdf/100
ദൃശ്യരൂപം