ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

270 രണത്താൽ ഹാജരാകാൻ നിവൃത്തിയില്ലാതെയോ അ ർക്കിക്കുവാൻ തരപ്പെട്ടില്ലെന്നു പ്രതി പിന്നെ കോടതി യെ ബോധ്യപ്പെടുത്തുന്നപക്ഷം എക്സ് പാർട്ടി വിധി നീ ക്കി കേസു വീണ്ടും ഫയലിൽ എടുത്തു വിചാരണ ചെ സമനിലെ അവധിദിവസം പ്രതി ഹാജരായി ത ക്കിക്കണമെന്നു വിചാരിക്കുന്ന പക്ഷം അന്നാ കോട് തിയുടെ അനുവാദപ്രകാരം പിന്നെയൊരവധിക്കോ അ ന്യായത്തിന് ഉത്തരമായി വാദമെഴുതി ഹാജരാക്കുന്നു. അ തിനു പത്രിക എന്നു പറയുന്നു. അനന്തരം വാദി പ്രതി കൾ തമ്മിൽ വിവാദമുള്ള സംഗതികളെ വാദമുഖങ്ങളും ക്കി കോടതിയിൽനിന്നും പായിൻറ് ഏർപ്പെടുത്തുന്നു. ഓരോ പായൻറിനും തെളിവു ഭാരം വഹിക്കുന്ന കക്ഷിക ൾ തെളിവു കൊടുക്കുന്നു. പ്രമാണങ്ങളും സാക്ഷിമൊഴി കളുമെന്നു രണ്ടു തരത്തിലാണു തെളിവുകൾ. സ്റ്റാമ്പു നി യമത്തിനും രജിസ്ട്രേഷൻ നിയമത്തിനും മറ്റും വിരുദ്ധ മായ പ്രമാണങ്ങൾ തെളിവിൽ സ്വീകരിക്കയില്ല. ഉദാ മരണത്തിനു പ്രാമിസ്സറി നോട്ടുകൾ എഴുതുമ്പോൾ ഒര നൊസ്റ്റാമ്പ് ഒട്ടിച്ചു ശരിയായി റദ്ദുചെയ്യണമെന്നു സ്റ്റാമ്പ റെഗുലേഷൻ പറയുന്നു. അതുകൊണ്ടു സ്റ്റാമ്പൊട്ടിക്കാ തേയുള്ള പ്രാമിസ്സറിനോടു കോടതിയിൽ ഹാജരാക്കാൻ കൊണ്ടുചെന്നാൽ അതു സ്വീകരിക്കയില്ല. രസീതുക കമിതുപോലെ ഒരണാസ്റ്റാമ്പ് ഒട്ടണമെന്നുണ്ട്. എ ന്നാൽ രസീതിൽ സ്റ്റാമ്പും ഇല്ലെങ്കിലും പിഴയൊടുക്കിയാ ൽ അതു കോടതികൾ സ്വീകരിക്കും. പ്രാമിസ്സറി നോ ട്ടിന്റെ കാര്യത്തിൽ പിഴ ഒടുക്കാമെന്നു പറഞ്ഞാലും പ്രയോജനമില്ല. രജിസ്ട്രേഷൻ ചട്ടപ്രകാരം രജിസ്റ്റർ ചെ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/276&oldid=224204" എന്ന താളിൽനിന്ന് ശേഖരിച്ചത്