ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കോടതികളും ഹാരങ്ങളും 269 ഒരു കേസുകേട്ടു തീരുമാനിക്കുന്നതിനു ചുരുങ്ങിയപക്ഷം മൂന്നു ജഡ്ജിമാരെങ്കിലും ഹാജരുണ്ടായിരിക്കണം. അഭി പ്രായവ്യത്യാസമുള്ളപ്പോൾ ഭൂരിപക്ഷത്തിനും, ഭിന്നാഭി പ്രായക്കാരുടെ സംഖ്യ തുല്യമായിരുന്നാൽ പ്രസിഡ ണ്ടോ അദ്ദേഹമില്ലെങ്കിൽ സീനിയർ ജഡ്ജിയോ ചേരു പക്ഷത്തിനും പ്രാബല്യമുണ്ടായിരിക്കും. കോടതിക്കാരുടെ ഉദ്യോഗകാലാവധി രണ്ടുസംവത്സരമാ ണ്. അവരുടെ തീരുമാനങ്ങൾ നടപടിപ്പിശകോ നി യഭ്രംശമോ പക്ഷപാതമോ കൊണ്ടു ദൂഷിതങ്ങളാണ ങ്കിൽ ഡിസ്ട്രിക്റ്റ് കോർട്ടിലോ ഹൈക്കോർട്ടിലോ പരിശോധന കൊടുക്കുന്നതിനും വ്യവസ്ഥകൾ ഉണ്ടു്. പഞ്ചായത്ത ഇതിനും ഉപരിയാണു മുൻസിഫ് കോടതി. മുൻസി പന്മാർക്കും സർക്കാർ രൂപാവരെ സാധാരണമായി അധികാരമുണ്ടു്. എന്നാൽ ഗവർമെൻറ കക്ഷിയായിട്ടുള്ള കേസുകൾ ഒന്നും അവർക്കു വിസ്മരിച്ചുകൂടാ. വാദി അ യംകൊടുക്കുന്നതോടുകൂടി കേസുതുടങ്ങുന്നു. അന്യായത്തി ൽ പറയുന്ന പ്രതികൾക്കു കോടതിയിയിൽനിന്നു സമ സമൻ നടത്തുന്നതു കഴിയുന്നതും പ്രതിയെ ക ണ്ടു ഒപ്പിടുവിച്ചു. വേണമെന്നുണ്ട്. പക്ഷേ സമൻശി പായി പ്രതിയെ അന്വേഷിച്ചിട്ടു കണ്ടുകിട്ടിയില്ലെങ്കി ൽ പ്രതിയുടെ ബന്ധുക്കളെ ഏൽപ്പിച്ചും പ്രതിയുടെ പ വാതുക്കൽ പതിച്ചും മറ്റും സമൻ നടത്തുന്നതിനു വ്യവസ്ഥകൾ ഉണ്ടു്. സമനിൽ നിർദ്ദേശിച്ചിട്ടുള്ള ദി വസം പ്രതി ഹാജരില്ലെങ്കിൽ എക്സ് പാർട്ടിയായി, അ തായതു വാദിയുടെ തെളിവുമാത്രം വച്ചുകൊണ്ടു്, കേ വിധിക്കും. സമൻ ശരിയായി നടത്താതെയോ തക്ക കാ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/275&oldid=224205" എന്ന താളിൽനിന്ന് ശേഖരിച്ചത്