ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

e 268 ക തമെന്നു പറഞ്ഞതു വിവാദവിഷയത്തേയും, വ്യവഹാര കാരണമുത്ഭവിച്ച സ്ഥലത്തേയും, വ്യവഹാരത്തിലെ ക്ഷികളേയും, ആസ്പദമാക്കിയുള്ള വ്യവസ്ഥയാകുന്നു. വഹാരത്തിനു പുറപ്പെടുന്നവൻ കോടതിയിൽ അന്യാ യം അഥവാ ആവലാതി എഴുതി ഹാജരാക്കണം. വ സംബന്ധിച്ചോ സ്വത്തു സംബന്ധിച്ചോ കരാർ സംബ ന്ധിച്ചോ ദ്രോഹകൃത്യം സംബന്ധിച്ചോ എന്തു നിവൃ ത്തി വേണമെന്നും അതിൽ വ്യക്തമായി പ്രസ്താവിക്കണം. ആ നിവൃത്തിക്കു വിലനിർണ്ണയിച്ചു കോർട്ടുപീസടയ ണം. പാക്കരന്യായത്തിനൊഴികെ മറ്റെല്ലാ അന്യായ ത്തിനും കോർപീസു കൊടുക്കണം. ഇങ്ങനെ വ്യവഹാ രവിഷയത്തിനു വിലവർ കോടതികളുടെ അധികാരം ക്ഌപ്തപ്പെടുത്തീട്ടുണ്ടു്. വ്യവഹാരവിഷയം 10 രൂപവ രെ ആയിരിക്കയും, പ്രതി കൊട്ടതിർക്കകത്തു താമസക്കാ രനായിരിക്കയും ചെയ്താൽ പഞ്ചായത്തുകോടതിയിൽ അന്യായം കൊടുക്കണം. ഗവർമെൻറിൽ നിന്നു പ്ര ത്യേകം അധികാരപ്പെടുത്തുന്നപക്ഷം ഓം രൂപാവരെയും കക്ഷികൾ സമ്മതിച്ച് എഴുതിവച്ചാൽ 20 രൂപാവ യുമുള്ള വ്യവഹാരങ്ങൾ പഞ്ചായത്തുകോടതിയിൽ ആവാം. അതിൽ കൂടുതലായി അവർക്ക് അധികാരമില്ല. ഭൂസ്വത്തു സംബന്ധിച്ചുമ്മ മുള്ള പല വ്യവഹാരങ്ങൾ ഈ കോടതികളുടെ അധികാരത്തിൽ നിന്നു നിശ്ശേഷം ഒഴിച്ചുമിരിക്കുന്നു. ഒരു പഞ്ചായത്തു കോർട്ടിൽ അഞ്ചു ജഡ്ജിമാരെങ്കിലും കാണും. അതിൽ പ്രധാന ജഡ്ജിയെ പ്രസിഡണ്ട് എന്നും അതിനടുത്ത പ്രധാന ജഡ്ജിയെ സീനിയർ ജഡ്ഡിയെന്നും പറയുന്നു. ആ കോടതിയിൽ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/274&oldid=224206" എന്ന താളിൽനിന്ന് ശേഖരിച്ചത്