257 യിരിക്കുന്നു. മുളയുടെ സാരഭാഗം തന്നെ തൊലിയാകകൊ രണ്ടു മുളയും സംസ്കൃതത്തിൽ 'ത്വം സാരം' എന്നും, ത ചിസാരം' എന്നും പേരുകൾ പറയുന്നു. ഞാങ്ങണ മുതലാ യി കുഴൽ പോലെയുള്ള നങ്ങളുടേയും സ്ഥിതി ഇതു e പോലെ തന്നെ. 6 നമ്മുടെ ശരീരത്തിൽ രക്തവ്യാപനം ഹൃദയത്തെ അ ധിഷ്ഠാനമാക്കി നടക്കുന്നതുപോലെ, ഉണ്ടിത്തുകളിൽ പോ ക്ഷണകരമായ രസത്തിന്റെ വ്യാപ്തി നടന്നു കൊണ്ടിരിക്കു ന്നു. പക്ഷേ, മനുഷ്യ ഹൃദയത്തിനു തുല്യമായ ഒരുഭാഗം ഉ ഭിത്തുകളിൽ ഉണ്ടെന്നു പറയാനില്ല. ഘടിചക്രപ്രയോ ഗാ കൊണ്ടെന്നതുപോലെ രസം ഉണ്ടിത്തുകളിൽ വ്യാപ രിക്കുന്നതായി മുമ്പു പറഞ്ഞുവല്ലൊ. ഈ വ്യാപാരത്തിനു ആലംബം വൃക്ഷങ്ങളുടെ ഇലകളാണെന്നു പറയേണ്ടിയി രിക്കുന്നു. ഉദിത്തുകളുടെ ശ്വാസകോശവും മുഖവും ഉദരവും ഇലകൾ തന്നെയാണ്. പച്ചനിറത്തെ പരത്തിക്കാണി ച്ച് ഇലകൾ സൂര്യപ്രകാശത്തെ ആകർഷിക്കയും, അതി ൻറ സാന്നിധ്യത്തിൽ വായുവിലുള്ള ഇംഗാലാമത്തെ വി യോജിപ്പിച്ച് ഇംഗാലത്തെ സ്വീകരിക്കയും ചെയ്യുന്നതു മു P യൊരു പാഠത്തിൽ പ്രതിപാദിച്ചിട്ടുണ്ടല്ലോ. ഇലകളിൽ അണുപ്രമാണങ്ങളായ സുഷിരങ്ങൾ നിറഞ്ഞിരിക്കുന്നു. സാധാരണ സ്ഥിതിയിൽ ഇലകളിലുള്ള സുഷിരങ്ങൾ വാ യുപൂരിതമായിരിക്കും. സൂര്യപ്രകാശം കൊണ്ടു വായുവിനു ചൂടുതട്ടി സുഷിരങ്ങളിൽനിന്നു വായു ഉൽഗമിക്കയും, സൂ ചിരം ശൂന്യമാകയും ചെയ്യുമ്പോൾ പരമ്പരയാ ഘടിച്ചി രിക്കുന്ന സുഷിരങ്ങൾ വഴി ധാതുമയമായ രാസദ്രവങ്ങൾ ക്രമേണ കയറി വരികയും, അവ പലഭാഗത്തും വ്യാപി
താൾ:Malayala Aram Padapusthakam 1927.pdf/263
ദൃശ്യരൂപം