ഉൽഭിത്തുകളുടെ ഉപജീവന വാസങ്ങൾ 253 ത്തിൽ ഉൽഭിത്തുകൾ എന്നു പറയുന്നു. ഭൂമിയിൽനിന്നു പൊട്ടിപ്പുറപ്പെട്ടു വരുന്നുവെന്നാണ് ഉൽഭിത് എന്നു വാക്കിന്റെ അർത്ഥം. സ്വല്പങ്ങളായ തൃണങ്ങൾ തുട ദി ഗംഭീരങ്ങളായ മഹാവൃക്ഷങ്ങൾ വരെയുള്ള സ്ഥാവര ജീവികൾ ഉൽഭിത് വർഗ്ഗത്തിൽ പെട്ടവയാകുന്നു. എങ്കി ലും അവയിൽ പല ഭേദങ്ങൾ ഉണ്ടെന്നു നമുക്കു പ്രത്യക്ഷ മായി ഗ്രഹിക്കാവുന്നതാണ്. തേക്ക്, ആഞ്ഞിലി, പാ വ മുതലായ വൃക്ഷങ്ങൾ ചുവട്ടിൽനിന്നുയർന്നു കുറെ മ്പോൾ, പല കാരങ്ങളായും ശാഖോപശാഖകളായും വളർന്നു പോകുന്നു. തെങ്ങിനും പനയും മറ്റും ഇങ്ങ നെ ഇടയും വച്ചു ശാഖകൾ പൊട്ടിപ്പുറപ്പെടുന്നില്ല. വ ള്ളികൾക്കു തടിയായി പ്രത്യേകം ഒരു ഭാഗം തന്നെയില്ല തേക്ക്, ആഞ്ഞിലി മുതലായ മരങ്ങൾക്ക് ഉള്ളിൽ കട്ടി യായ ഒരു ഭാഗം കാണാനുണ്ട്. പക്ഷെ, മുള എടുത്തു നോക്കിയാൽ ഉള്ള പൊള്ളയായും പുറം കട്ടിയായും കാ നാവുന്നതാണു്. ചില വൃക്ഷങ്ങൾ പൂക്കയും കായും ചെയ്യുന്നു. ചി ലതു പുഷ്പിക്കതന്നെ ചെയ്യാറില്ല. പുഷ്പിച്ചതിന്റെ ശേ ഷം അതിൽനിന്നു കായുണ്ടാകുന്ന വൃക്ഷങ്ങളെ വാനസ തങ്ങൾ എന്നു പറയുന്നു. അതിനു് ഉത്തമമായ ഉദാഹ രണം നമ്മുടെ മാവുതന്നെ. എന്നാൽ പുഷ്പിക്കാതെ ക യുന്നതായ വൃക്ഷങ്ങളും ഉണ്ടു്. അതിനുദാഹരണമാ ന്നു അത്തി, ആൽ മുതലായവ. അവയ്ക്കും വനസ്പതികൾ എന്നു പറയുന്നു. മാവു മുതലായ വൃക്ഷങ്ങൾ ആണ്ടു തോ റും യഥാകാലം പൂക്കയും കായ്ക്കയും ചെയ്യുന്നുവെങ്കിലും, അതുകൊണ്ട് അവയുടെ വളർച്ച നശിക്കയൊ, അവ സ
താൾ:Malayala Aram Padapusthakam 1927.pdf/259
ദൃശ്യരൂപം