ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

252 ക്കൊണ്ടിരിക്കുന്നു. ഭക്ഷണത്തിന്റെ പരമോദ്ദേശം രക്ത പോഷണമാണല്ലോ. അതിനാൽ വയറിൽ ചെല്ലുന്ന ആഹാരം രക്തത്തിൽ ലയിക്കുന്നില്ലെങ്കിൽ ആഹാരക ർമ്മം കേവലം വ്യർത്ഥമത്രേ. ധനികന്മാരുടെ ആഹാര സാധനങ്ങൾക്കു വളരെ മഹിമയും സ്വാദും ഉണ്ടെന്നു വി ചാരിച്ചു നിർധനന്മാർ സ്പർദ്ധിക്കേണ്ടതില്ല. അവരവരു ടെ ആഹാരം കൊണ്ടു രക്തത്തിനു സിദ്ധിക്കുന്ന പുഷ്പി ത്രമേ ഗണ്യമായിട്ടുള്ളു. ആഹാരകലയിൽ കൂടി വരുന്ന ഭ ക്ഷണപദാർത്ഥം ആദ്യം ചെന്നുനില്ക്കുന്ന താവളമാണ് ആമാശയം. ദഹനം സംബന്ധിച്ച ഇന്ദ്രജാലം ആമാശയ ത്തിലും മഹേന്ദ്രജാലം ആന്ത്രങ്ങളിലും നടക്കുന്നു. ആഹാരവിഷയത്തിൽ നേരിടാവുന്ന അപകടങ്ങൾ നാം സൂക്ഷിക്കേണ്ടതാണു്. അമിതവും അഹിതവുമായി ഭക്ഷിക്കരുത്. പചനക്ഷമമായി ഭക്ഷിക്കേണ്ടതാകുന്നു. ദഹനത്തിനും അവശ്യം വേണ്ടതായ ദ്രവരസാദികൾക്കു പ്രതിബന്ധമോ ലോഹമോ സംഭവിച്ചാൽ അതെല്ലാം ചികിത്സകൊണ്ടു പരിഹരിക്കണം, P000 m. ഉൽഭിത്തുകളുടെ ഉപജീവനരഹസ്യങ്ങൾ. ചരങ്ങളും അചരങ്ങളും ആയി ജീവലോകം വിഭജി ക്കപ്പെട്ടിരിക്കുന്നു. അചരങ്ങളായ ജീവികൾ മൊത്ത

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/258&oldid=224796" എന്ന താളിൽനിന്ന് ശേഖരിച്ചത്