248 ക്ഷേ യം. ആമാശയത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നത്, ആ മാശയഭിത്തിയിൽനിന്നും അമൃദ്രവത്തിന്റെ പുറപ്പാടോ ടു കൂടിയാണ്. അമ്ലങ്ങളുടെ ഗുണം ക്ഷാരഗുണത്തിനു വി പരീതമാകയാൽ, പ്രസ്തുതദ്രവത്തിന്റെ പ്രവേശത്തോടു കൂടി അതേവരെ ഉമിനീർ നടത്തിക്കൊണ്ടിരുന്ന സിതാ നിർമ്മിതി സമാപ്തമാകുന്നു. അനന്തരം അദ്രവം ണാംശങ്ങളെ പാകപ്പെടുത്തി പെപ്സിൻ” എന്നു പറ ഞ്ഞ ദന ദ്രവ്യത്തിനുള്ള രംഗം സജ്ജീകരിക്കുന്നു. അ തിനു ശേഷം പെപ്സിൻ പ്രവേശിക്കുന്നു. മോരൊഴി പാലിൽ ഉറകൂട്ടുന്നതുപോലെയും, കിണംകൊണ്ടു മ ദ്യം പതപ്പിക്കുന്നതുപോലെയും, “പെപ്സിൻ നിമി ം ഭക്ഷാംശങ്ങൾ പതഞ്ഞു പചിക്കുന്നു. ഈ വി കാരം നേരിടുമ്പോൾ ഭക്ഷ്യാംശങ്ങൾ രക്തത്തിനു സ്വീ കാരയോഗ്യങ്ങളായി തീരുന്നു. ഇത്രയും കഴിഞ്ഞാൽ ദഹനനാടകത്തിലേ രംഗഭൂ മിതന്നെ ആകപ്പാടെ മാറിപ്പോകുന്നു. എന്തുകൊണ്ട ന്നാൽ, ഇത്രമാത്രം മഥിതമായ ഭക്ഷ്യം പിന്നെ കുടലിലേ ക്കു പ്രവേശിക്കുവാൻ തുടങ്ങുന്നു. കുറേശെക്കുറെശ്ശയാ യി ഇടവിട്ട് ആമാശയം ഭക്ഷ്യപദാർത്ഥങ്ങളെ കടലിലേ ക്കു കടത്തിക്കൊടുക്കുന്നു. ഭക്ഷ്യം ആമാശയത്തിൽ നി ന്നും ഒഴിയുമ്പോൾ ആ സഞ്ചി യഥാപൂർവ്വം രിക്തമാക യും അതിന്റെ ഭിത്തികൾ ഒത്തുകൂടുകയും ചെയ്യുന്നു. ആ മാശയത്തിന്റെ വൈഭവം എത്ര തന്നെയായിരുന്നാലും, ഭക്ഷണത്തെ നിശ്ശേഷം ദഹിപ്പിക്കുവാൻ അതിനു പ്രാ കിയില്ല. ദഹനനാടകത്തിലേ നിർവ്വഹണസന്ധിയും ഭരതവാക്യവും നടക്കുന്നതു അന്ത്രങ്ങളിൽ, അതായതു കുട
താൾ:Malayala Aram Padapusthakam 1927.pdf/254
ദൃശ്യരൂപം