ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

216 ള്ളതാണെന്നും മനസ്സിൽ ധരിച്ചിരിക്കാനുള്ള താകുന്നു. നങ്ങൾക്കു വിദ്യാഭ്യാസം ഇല്ലെന്നവരികിൽ ഒരു പരിപരിഷ്ക്കാ രത്തിനും സ്ഥിരമായ പ്രചാരം ഉണ്ടാവാൻ കഴിയുന്നതല്ല.

                                                 (വിജ്ഞാനമഞ്ജരി)
                 ഭക്തിപാരവശ്യവും
               വ്യാഖ്യാനസാരസ്യവും

പണ്ടു പാണ്ഡ്യദേശത്തുനിന്നു് ഒരു ശാസ്ത്രി കേരള ത്തിൽ വന്നു് ഒരു ഗൃഹസ്ഥന്റെ വീട്ടിൽ ഭാഗവതം വാ യിച്ചുകൊണ്ടിരുന്നു. ശാസ്ത്രി മഹാവിദ്വാനും വാഗ്മിയുമാ യിരുന്നു. ശാസ്ത്രിയുടെ കീർത്തികേട്ടു പണ്ഡിതന്മാരും ഭക്തന്മാരും സാധാരണന്മാരുമായി പലരും പാരായണം കേൾക്കുവാൻ വന്നുകൂടിക്കൊണ്ടിരുന്നു.

   ബാലഗോപാലഭഗവാൻെറ വൃന്ദാവനലീലയും വേ

ണുഗാനമാഹാത്മ്യവുമായിരുന്നു ഒരു ദിവസത്തെ പാരാ യണ വിഷയം. അന്നു് ആത്മമാനിത്വം തോന്നുമാറു് അ ത്ര കേമമായിരുന്നു ശാസ്ത്രിയുടെ വായനയും വ്യാഖ്യാന വും. ബാലഗോപാലന്റെ വേണുഗാനമാധുര്യം കേട്ട ഗോ പവനിതമാർ പീയൂഷസാഗരത്തിൽ നിമഗ്നരായി.വൃ ന്ദാവനത്തിലുണ്ടായിരുന്ന മാൻപേടകൾ സ്വരമാധുരിയി ൽ മയങ്ങി സ്ഥാവരങ്ങളെപ്പോലെ നിന്നു. സർപ്പാദിക ളായ ക്രൂരസത്വങ്ങൾപോലും ആനന്ദലീനങ്ങളായി ചാ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/222&oldid=224767" എന്ന താളിൽനിന്ന് ശേഖരിച്ചത്