ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

209 ഒരു രണത്തോടു തുല്യയായി ഞാൻ വിചാരിക്കുന്നു. ആ രത്നത്തെ സമർത്ഥനായിരിക്കുന്ന ഒരു രത്നഘർഷകൻ എടുത്തുതേച്ച്, അതിനു വേണ്ടുന്ന ഭംഗിയും പ്രകാശവും ഉ ണ്ടാക്കുന്നു. അപ്രകാരം തന്നെയാണു വിദ്യാഭ്യാസം ഒ രു പ്രൗഢയായിരിക്കുന്ന ബുദ്ധിയുടെ ഓരോ വിശേഷ ണങ്ങളെ പൂർണ്ണമായി പ്രകാശിപ്പിക്കുന്നത്. ഇങ്ങനെ യല്ലാതെ അവയുടെ ശോഭ ഒരുനാളും പ്രകാശിക്കുകയില്ല. ജ്ഞാനിയാ ഋഷിയോ ധൈര്യവാനൊ ബുദ്ധിമാനൊ ഗുണവാനൊ വലിയവനൊ ആയ ആൾ പലപ്പോഴും വിദ്യാഭ്യാസം ഇല്ലായ്മയാൽ താണ അവസ്ഥയിൽ ആയി പോയിട്ടുണ്ട്. വാരവും സ്ഥാ വിദ്യാഭ്യാസത്തിൽ എന്തെല്ലാമാണുൾപ്പെട്ടിരിക്കു ന്നതെന്നു താഴെ പറയുംപ്രകാരം ഒരു ഗ്രന്ഥകർത്താവി നാൽ എഴുതപ്പെട്ടിരിക്കുന്നു. ഒന്നാമതു ബുദ്ധിക്കു പരി പോഷണവും, രണ്ടാതെ നടത്തകളെ പിക്കയും, മൂന്നാമതു കാമക്രോധാദികളെ നിയമിക്കയും, ആലോചനാശക്തിക്കും ക്ഷ്ണാ വരു ത്തുകയും, അഞ്ചാമതു സ്വഭാവത്തിനു് അന്തഃകരണത്തി ൻ പ്രേരണയാൽ നിയന്ത്രിതങ്ങളായ ചില ക്രമങ്ങ യും, ഈശ്വരനേക്കുറിച്ചു ഭയവിശ്വാസബഹു മ നങ്ങളേയും യഥാകാലം മനസ്സിൽ അങ്കുരിപ്പിക്കയും ആകുന്നു. ഈ ആദ്യന്തമായിട്ടുള്ളതു ശേഷം ഒക്കെയും യോജിപ്പിക്കയും പ്രബലപ്പെടുത്തുകയും ചെയ്യു അതുനിമിത്തം ഉൽകൃഷ്ടതകൊണ്ടു പ്രഥമമായിട്ടുള്ള താ ഉള്ളവയെ ഈ സംഗതിയേക്കുറിച്ചു മറെറാരു വിദ്വാൻ സം

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/215&oldid=224835" എന്ന താളിൽനിന്ന് ശേഖരിച്ചത്