ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കാലൻ ദ്വാരകാഗമനം മുള്ളതുകൊണ്ടു തനിക്കു മാർക്കും തളിച്ചു. നന്ദനും വസുദേവർക്കും യശോദയും ദേവകിക്കും നന്ദനനായ മുകുന്ദൻ ഭക്തനഞേന ചന്ദനവും പൂരിപ്പിച്ചു പൂജിച്ചു പോലിം ഹി ചന്ദനവകുസുമ ദീപാദികൊണ്ടും. ഭർത്ത ഭാവമറിഞ്ഞിട്ടു, ലക്ഷ്മീഭഗവതിതാനും ഭദ്രമായ താലവൃന്തമെടുത്തു ചെമ്മേ. ഭക്തനാമതിഥിക്കര ശ്രമം തളരുവാൻ വാസു ഭദ്രനോടു കൂടി നിന്നു വീശിത്തുടങ്ങി. ദക്ഷിണദിഗീശനെജ്ജയിച്ചുണ്ണിയേ വീണ്ടുതുരു ദക്ഷിണ കഴിച്ച ദേവൻ ഗുണനിധിയാം അക്ഷോണീസുതനൊന്നിച്ചിരുന്നരുളീട്ടനന്തരം അക്ഷീണതരമാംവണ്ണമരുളിച്ചെയ്തു. 199 “എത്രനാളുണ്ടുഞാൻ കാണാഞ്ഞിട്ടു ചിത്തേ കൊതിക്കുന്നു അത്ര തന്നെ പോന്നുവന്നതസ്മാകം ഭാഗ്യം ചിത്രം ചിത്രമങ്ങോട്ടു ചെന്നാടേണ്ടുന്ന മഹാതീർത്ഥ മിത്രത്തോളമാഗമിക്കകൊണ്ടു നന്നായി. പാരീരേഴിനേയും പൂതമാക്കുന്ന സാധുക്കളുടെ പാദതീർത്ഥമാകസ്മികമേൾക്കാനെത്തുമൊ?