ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

196 ണ്ടിൽ നിന്നും ഇലകളെ പൊട്ടിച്ചു വേർപെടുത്തുന്നു. ക വില ഉയർന്ന തരവും, മററ്റിലകൾ ഒന്നിനൊന്നു താ തരവും ആയതുകൊണ്ടാണ്, അവയെ വേർപെടുത്തേണ്ടി യിരിക്കുന്നതു്. ഇങ്ങനെ വേർപെടുത്തുന്ന സന്ദർഭത്തിൽ ഇലകൾ പൊടിയുന്നതുകൊണ്ടു ദോഷമില്ല. പൊടിഞ്ഞ യിലയും ഇലയുടെ തരമനുസരിച്ച് ഉയർന്നതരമായോ താ ന്ന തരമായോ ഉപയോഗപ്പെടുത്താവുന്നതാണു്. യഥാ ർത്ഥത്തിൽ പൊടിത്തേയിലയ്ക്കാണു വീര്യം കൂടുന്നത്. ഇ ത്രയും കഴിയുമ്പോൾ തേയില ഉപയോഗയോഗ്യമായിക്ക ഴിഞ്ഞു. അത് ഈയത്തകിടിട്ടിട്ടുള്ള ഡപ്പികളിൽ ഇട്ട്, കാ കടക്കാത്ത വിധം അടച്ചുറപ്പിച്ച്, കച്ചവടത്തിനായി അയയ്ക്കുന്നു. ഇതിൽ ഇലകൾ നുള്ളി എടുക്കുന്നതൊഴിച്ചു മറെറല്ലാ പ്രവൃത്തികളും യന്ത്രങ്ങൾ ഉപയോഗിച്ചാണു നടത്തുന്നതു്. ജാത്യം കൂടിയ ഇളം തേയിലയ്ക്കും എന്നു പറയുന്നു. മൂപ്പു ചെന്ന ഇലകൾ കൊണ്ടുണ്ടാക്കുന്നവ അ പാല്പം ജാത്യം കുറഞ്ഞതായി സൂഷാംഗ് കോംഗു' എന്നു രണ്ടിനങ്ങളുണ്ടു്. ആസാമിലെ തേയില കൽക്കട്ടാ വഴി നീലഗിരി മുതലായ തെക്കൻ പ്രദേശങ്ങളിലുണ്ടാകു ന്ന തേയില തൂത്തുക്കുടി കൊച്ചി മുതലായ തുറമുഖങ്ങൾ വഴിക്കും, വിദേശങ്ങളിലേക്കു പോകുന്നു. തേയിലക്കഷി യും വ്യാപാരവും സിലോണിലും വളരെ പ്രാബല്യത്തിൽ നടന്നു വരുന്നുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/202&oldid=224878" എന്ന താളിൽനിന്ന് ശേഖരിച്ചത്