വാണിജ്യം 187 ല മുതലായവയും, മലപ്രദേശത്തു തെങ്ങും സമൃദ്ധമായി വളരുന്നില്ല. കൈതച്ചെടി ധാരാളമായി വളരുന്ന ഓണാ ട്ടുകര മുതലായ പ്രദേശങ്ങളിൽ തഴപ്പാനെയ്ത്ത് ഒരു വ്യവസായമായിത്തീർന്നിട്ടുണ്ടു്. മരപ്പണി, ഇരുമ്പു പണി മുതലായ പ്രവൃത്തികളിൽ പരമ്പരാഗതമായ പരിചയം സിദ്ധിച്ചവർ അതാതു തൊഴിലുകളിൽ വൈദഗ്ദ്ധ്യമുള്ള ഓരോ ജാതിക്കാരായി പരിണമിച്ചിരിക്കുന്നു. പ്രകൃതിദ മായ വിഭവ വിശേഷങ്ങളോ, കർമ്മകുശലന്മാരായ പ ണിക്കാരോ, ഉള്ള ദിക്കുകളിൽ സൗകര്യാനുരൂപമായി നിർമ്മിക്കപ്പെടുന്ന പദാർത്ഥങ്ങൾക്കു ഗുണം കൂടിയും വില കുറഞ്ഞും ഇരിക്കും. അവിടങ്ങളിൽ താദൃശങ്ങളായ പദാർത്ഥങ്ങൾ കഴിയുന്നത്ര ഉണ്ടാക്കി വിൽക്കുന്നതു കൊ ടുക്കുന്നവർക്കും വാങ്ങിക്കുന്നവർക്കും ആദായകരമാണെന്നു സ്പഷ്ടമാണല്ലൊ. അതാതു സ്ഥലത്തു ഉണ്ടാകുന്ന പദാർത്ഥങ്ങളെ മാത്രം ഉപയോഗിക്കയും അവയെക്കൊണ്ടു തൃപ്തിപ്പെടു കയും ആയിരുന്നു പ്രാചീനന്മാരുടെ പതിവ്. എന്നാ കാലക്രമേണ വിദേശീയന്മാരോടും വിദേശ്യപദാ ർത്ഥങ്ങളോടും ഉള്ള പരിചയം നിമിത്തം, ആളുകളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും വർദ്ധിക്കുന്നതിനിടയായി. അമ്പതു വർഷങ്ങൾ 39 മുമ്പു നമ്മുടെ രാജ്യത്തും ഓലക്കു മാത്രമേ ആളുകൾ പതിവായി ഉപയോഗിച്ചിരുന്നു അക്കാലങ്ങളിൽ ത്വാമാരുടേയും മററും കൈവ ശം ശീല കണ്ടപ്പോൾ കൗതുകം തോന്നി, അ രത്തിലുള്ള കുടകൾ ചില ധനവാന്മാർ വാങ്ങിച്ചിരുന്നി രിക്കാം. ക്രമേണ അതു പലരും വാങ്ങുകയും, പല കാ
താൾ:Malayala Aram Padapusthakam 1927.pdf/193
ദൃശ്യരൂപം